play-sharp-fill
സംസ്ഥാനത്ത് ഇന്ന്( 08/12/2022) സ്വർണവിലയിൽ മാറ്റമില്ല ;  ഇന്നലെ 160 വർധിച്ച് പവന് 39600 രൂപയിലെത്തിയിരുന്നു; അതേ വില  മാറ്റമില്ലാതെ തുടരുന്നു

സംസ്ഥാനത്ത് ഇന്ന്( 08/12/2022) സ്വർണവിലയിൽ മാറ്റമില്ല ; ഇന്നലെ 160 വർധിച്ച് പവന് 39600 രൂപയിലെത്തിയിരുന്നു; അതേ വില മാറ്റമില്ലാതെ തുടരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഇന്നലെ 160 രൂപ വർധിച്ച് പവന് 39600 രൂപയിലെത്തിയിരുന്നു. ഇന്നും അതേ വില തന്നെ തുടരുന്നു. കുത്തനെ ഇടിഞ്ഞ സ്വർണവിലയാണ് ഇന്നലെ കൂടിയത്.

കോട്ടയത്തെ ഇന്നത്തെ സ്വർണവില അരുൺസ് മരിയ ​ഗോൾഡ്

​ഗ്രാമിന്- 4950

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പവന്-39600