Spread the love

കോട്ടയം: കുട്ടികള്‍ക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകുന്ന ഒരു ഫ്രഞ്ച് ടോസ്റ്റ് റെസിപ്പി നോക്കിയാലോ? എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.

video
play-sharp-fill

ആവശ്യമായ ചേരുവകള്‍

വാനില ഐസ്‌ക്രീം – 3-4 സ്കൂപ്പുകള്‍
ബ്രെഡ് – 4 സ്ലെെസ്
വെണ്ണ
തയ്യാറാക്കുന്ന വിധം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു പാനില്‍ 3-4 സ്കൂപ്പുകള്‍ വാനില ഐസ്‌ക്രീം ചേർക്കുക. ബ്രെഡ് ഐസ്‌ക്രീമില്‍ മുക്കി പാനില്‍ വയ്ക്കുക. പാനില്‍ വെണ്ണ പുരട്ടുക. ബ്രെഡ് ഐസ്‌ക്രീമില്‍ മുക്കി ഇരു വശങ്ങളും മൊരിച്ചെടുക്കുക. വളരെ അധികം മൊരിയേണ്ട ആവശ്യമില്ല. ബ്രൗണ്‍ നിറം ആവുമ്പോള്‍ മറ്റൊരു പ്ലേറ്റിലേയ്ക്ക് മാറ്റുക. ശേഷം അതിന്റെ പുറത്ത് ഒരു സ്പൂണ്‍ ഐസ്ക്രീമും വയ്ക്കാം ഫ്രഞ്ച് ടോസ്റ്റ് തയ്യാർ.