play-sharp-fill
നാടൻ പാട്ട് കലാകാരിയായ ബിരുദ വിദ്യാർത്ഥിനിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

നാടൻ പാട്ട് കലാകാരിയായ ബിരുദ വിദ്യാർത്ഥിനിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

എറണാകുളം : മഹാരാജാസ് കോളജ് വിദ്യാര്‍ഥിനിയും നാടന്‍പാട്ട് കലാകാരിയുമായ ആര്യ ശിവജിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

ചൊവ്വാഴ്ച ഉച്ചയോടെ കുബളങ്ങിയിലെ വീട്ടിലാണ് സംഭവം. ഉച്ചയ്ക്ക് 12 മണിയായിട്ടും വാതില്‍ തുറക്കാതിരുന്നതോടെ ചവിട്ടിപ്പൊളിച്ച്‌ പരിശോധിച്ചപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

മഹാരാജാസ് കോളജില്‍ രണ്ടാംവര്‍ഷ ബിഎ മലയാളം വിദ്യാര്‍ഥിനിയാണ്. മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group