video
play-sharp-fill

കൂട്ട പ്രാർഥനയല്ല ,ഇത് കൂട്ടയടി;ധ്യാനകേന്ദ്രത്തിന് മുന്നിൽ വിശ്വാസികളും സഭാ ബന്ധം ഉപേക്ഷിച്ചവരും അടികൊണ്ട് പുളഞ്ഞു; പരിക്കേറ്റവരെ ആശുപത്രിയിലാക്കി;ഇരുകൂട്ടരും പൊലീസിൽ പരാതി നൽകി

കൂട്ട പ്രാർഥനയല്ല ,ഇത് കൂട്ടയടി;ധ്യാനകേന്ദ്രത്തിന് മുന്നിൽ വിശ്വാസികളും സഭാ ബന്ധം ഉപേക്ഷിച്ചവരും അടികൊണ്ട് പുളഞ്ഞു; പരിക്കേറ്റവരെ ആശുപത്രിയിലാക്കി;ഇരുകൂട്ടരും പൊലീസിൽ പരാതി നൽകി

Spread the love

സ്വന്തം ലേഖകൻ
തൃശൂർ : തൃശ്ശൂരിൽ ധ്യാനകേന്ദ്രത്തിന് മുന്നിൽ കൂട്ടയടി, സംഘർഷം വിശ്വാസികളും സഭ ബന്ധം ഉപേക്ഷിച്ചവരും തമ്മിൽ.

മുരിയാട് എംപറർ ഇമ്മാനുവൽ ധ്യാനകേന്ദ്രത്തിന് മുന്നിലാണ് കൂട്ടയടി നടന്നത്. കാറിൽ സഞ്ചരിച്ച മുരിയാട് സ്വദേശി ഷാജിയേയും കുടുംബത്തെയും തല്ലിച്ചതച്ചതായും പരാതിയുയ‍ര്‍ന്നു.

സഭാ ബന്ധം ഉപേക്ഷിവരാണ് ഷാജിയുടെ കുടുംബം. ആക്രമണത്തിൽ ഷാജിക്കും മകനും മരുമകൾക്കും പരിക്കുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആക്രമിച്ചെന്നാരോപിച്ച് ഇരുകൂട്ടരും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
പരിക്കേറ്റവരെ ആശുപത്രിയിലാക്കി.