Spread the love

സ്വന്തം ലേഖകൻ
തൃശൂർ : തൃശ്ശൂരിൽ ധ്യാനകേന്ദ്രത്തിന് മുന്നിൽ കൂട്ടയടി, സംഘർഷം വിശ്വാസികളും സഭ ബന്ധം ഉപേക്ഷിച്ചവരും തമ്മിൽ.

video
play-sharp-fill

മുരിയാട് എംപറർ ഇമ്മാനുവൽ ധ്യാനകേന്ദ്രത്തിന് മുന്നിലാണ് കൂട്ടയടി നടന്നത്. കാറിൽ സഞ്ചരിച്ച മുരിയാട് സ്വദേശി ഷാജിയേയും കുടുംബത്തെയും തല്ലിച്ചതച്ചതായും പരാതിയുയ‍ര്‍ന്നു.

സഭാ ബന്ധം ഉപേക്ഷിവരാണ് ഷാജിയുടെ കുടുംബം. ആക്രമണത്തിൽ ഷാജിക്കും മകനും മരുമകൾക്കും പരിക്കുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആക്രമിച്ചെന്നാരോപിച്ച് ഇരുകൂട്ടരും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
പരിക്കേറ്റവരെ ആശുപത്രിയിലാക്കി.