Spread the love

കോട്ടയം: ഏറ്റുമാനൂര്‍ ഐ.ടി.ഐയില്‍ ടര്‍ണര്‍ ട്രേഡില്‍ ഓപ്പണ്‍, ഈഴവ വിഭാഗങ്ങളില്‍ നിന്ന് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നതിനുള്ള അഭിമുഖം ജൂണ്‍17ന് നടക്കും.

video
play-sharp-fill

മെക്കാനിക്കല്‍ എന്‍ജിനീയറിംഗില്‍ ബി ടെക്കും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ ഡിപ്ലോമയും രണ്ടു വര്‍ഷ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ ടര്‍ണര്‍ ട്രേഡില്‍ എന്‍.ടി.സി യും മൂന്നു വര്‍ഷത്തെ
പ്രവൃത്തി പരിചയവുമാണ് യോഗ്യത.

താല്‍പ്പര്യമുള്ളവര്‍ രാവിലെ 10ന് സര്‍ട്ടിഫിക്കറ്റുകളുമായി ഏറ്റുമാനൂര്‍ ഐ.ടി.ഐയില്‍ എത്തണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിശുവിവരങ്ങൾക്കായി ബന്ധപ്പെടാം
ഫോണ്‍ : 0481-2535562.