Thursday, April 23, 2026

ദല്ലാള്‍ നന്ദകുമാറുമായുള്ള ഇടതു മുന്നണി കണ്‍വീനര്‍ ഇ.പി. ജയരാജന്‍ കൂട്ടുകെട്ടിൽ സിപിഎമ്മിനെതിരെ സിപിഐ.

Spread the love

 

കോഴിക്കോട്: ദല്ലാള്‍ നന്ദകുമാറുമായുള്ള ഇടതു മുന്നണി കണ്‍വീനര്‍ ഇ.പി. ജയരാജന്‍ കൂട്ടുകെട്ടിൽ

video
play-sharp-fill

സിപിഎമ്മിനെതിരെ സിപിഐ. കമ്പോള മേധാവിത്വം രാഷ്‌ട്രീയത്തില്‍ പിടി മുറുക്കുമ്പോഴാണ് ദല്ലാളന്മാര്‍

പന പോലെ വളരുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അത്തരക്കാരുടെ കരു നീക്കങ്ങള്‍ക്കെതിരെ ഇടതുപക്ഷം കൂടുതല്‍ ജാഗ്രത പാലിക്കണം.

കമ്യൂണിസ്റ്റ് മൂല്യങ്ങളെപ്പറ്റി അണികളെ പഠിപ്പിക്കാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ബോധപൂര്‍വ്വം പദ്ധതികള്‍ തയാറാക്കണമെന്ന് ബിനോയ് വിശ്വം പറഞ്ഞു.

അതേസമയം ഇ.പി. ജയരാജന്‍ പ്രകാശ് ജാവ്‌ദേക്കറെ കണ്ടതിനെ വലിയ കാര്യമാക്കേണ്ടെന്ന് സിപിഎം സെക്രട്ടറി എം.വി. ഗോവിന്ദന്‍