കോട്ടയം ജില്ലയിൽ നാളെ (13-10-2023) മണർകാട്, കുറിച്ചി, അയ്മനം, പുതുപ്പള്ളി  ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം ജില്ലയിൽ നാളെ (13-10-2023) മണർകാട്, കുറിച്ചി, അയ്മനം, പുതുപ്പള്ളി  ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം ജില്ലയിൽ നാളെ (13-10-2023) മണർകാട്, കുറിച്ചി, അയ്മനം, പുതുപ്പള്ളി  ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

1.മണർകാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന നടക്കൽ, പാലക്കോട്ടുപടി, മുണ്ടക്കൽ പടി കല്ലൂർ കൊട്ടാരം, പൂപ്പട, ഇ എസ് ഐ ആശുപത്രി മുള്ളുവേലി പടി വാട്ടർ അതോറിറ്റി, പുഞ്ച, എംആർഎഫ് പമ്പ് ഹൗസ്, എന്നീ ട്രാൻസ്ഫോർമറിന്റെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ 13-10-2023 രാവിലെ 9 മണി മുതൽ വൈകുന്നേര० 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

2.കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചാലച്ചിറ ട്രാൻസ്‌ഫോർമറിൽ നാളെ (13-10-2023) രാവിലെ 10 മുതൽ 05 വരെ വൈദ്യുതി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

3.അയ്മനം ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിലുളള തൊണ്ടബ്രാൻ , സൗഹൃദകവല, ഇളങ്കാവ്, ഇടക്കാട്ടുപള്ളി, വടൂർപീടിക, കായംകുളം, പുതുക്കാട്, എന്നീ ട്രാൻഫോർമറുകളുടെ പരിധിയിലുള്ള പ്രദേശങ്ങളിൽ നാളെ (13/10/2023 ) വെള്ളിയാഴ്ച രാവിലെ 09:00 AM മുതൽ വൈകിട്ട് 05:00 PM വരെ ലൈനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ വൈദ്യുതി മുടക്കും.

4.നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മുട്ടം ട്രാൻസ്ഫോർമറിൽ രാവിലെ 09:00 മുതൽ 05:00 വരെ വൈദ്യുതി മുടങ്ങും.

5.പുതുപ്പള്ളി. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കാരോത്ത് കടവ് ട്രാൻസ്ഫോർമറിൽ (13/10/23) രാവിലെ 9 മുതൽ 5pm വരെ വൈദ്യുതി മുടങ്ങും.

6.കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പാനാപള്ളി , മുണ്ടനാകുളം ഭാഗങ്ങളിൽ നാളെ ( 13.10.2023) രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.

7.തെങ്ങണാ സെക്ഷന്റ പരിധിയിൽ വരുന്ന വടക്കെ കര അമ്പലം, കാണിക്ക മന്ധപം, അൽഫോൻസ , തെമ്മച്ചൻ മുക്ക് , രക്ഷാ ഭവൻ, കുട്ടിച്ചൻ , ഇല്ലത്തു പടി , വളത്തോൾ ആറ്റുവാക്കേരി, പ്ലാസിഡ്, പ്ലാസിഡ് സ്കൂൾ , കാനറാ ബാങ്ക്, എന്നീ ട്രാൻസ്ഫോമറുകളിൽ 13/10/2023 ന് രാവില 9:30 മുതൽ 5:30 വരെ ഭാഗീകമായും വക്കച്ചൻ പടി, പാലമറ്റം അമ്പലം, മാടത്താനി, മാമ്മൂട് ലൂർദ്ദ് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9:30 മുതൽ 5:30 വരെ വൈദ്യുതി മുടങ്ങുന്നതാണ്.

8.ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ (13-10-23) എൽ.റ്റി വർക്ക് ഉള്ളതിനാൽ തെള്ളിയാമറ്റം, ഓലായം എന്നീ ഭാഗങ്ങളിൽ 9am മുതൽ 5pm വരെ ഭാഗീകമായി വൈദ്യുതി മുടങ്ങുന്നതാണ്.

9.രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ വെള്ളിയാഴ്ച (13/10/2023) രാവിലെ 09: 00 AM മുതൽ 5:30 വരെ പള്ളിയമ്പുറം ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും.

10.കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പാറമ്പുഴ, മഞ്ചാടിക്കവല, ഈരയിൽകടവ്, AVG, കൊപ്രത്തമ്പലം, പൈപ്പ്& പൈപ്പ്, ശവക്കോട്ട, ബോംബെ പ്ലാസ്റ്റ്, നാരായണദേവ് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ നാളെ 13-10 -23 രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.

11.വാകത്താനം ഇലക്ടിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന മണികണ്ഠപുരം, ഉണ്ണാമറ്റം, രേവതിപ്പടി എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ (13-10-23 വെള്ളിയാഴ്ച ) 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.

12.പള്ളിക്കത്തോട് ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് പരിധിയിൽ HT ലൈനിൽ വർക്ക്‌ നടക്കുന്നതിനാൽ നയിപ്ലാവ്, പൊങ്ങൻപാറ, പന്തമാക്കൽ കവല എന്നീ ഭാഗങ്ങളിൽ 13/10/23ന് 9AM മുതൽ 5PM വരെ വൈദുതി മുടങ്ങുന്നതായിരിക്കും.