
സ്വന്തം ലേഖിക
കോട്ടയം: ജില്ലയിൽ ജൂൺ 14 ചൊവ്വാഴ്ച നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
1. കുറുപ്പന്തറ സെക്ഷൻ പരിധിയിൽ SNV സ്കൂൾ , സെൻട്രൽ ലൈബ്രറി, കോടിക്കുളം, കുഴിയാം ചാൽ, പാറപ്പുറം, ചാമക്കാല ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
2. കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മെത്രാൻചേരി,പൂതിരി, മുറിയാങ്കൽ, പുതുക്കുളം, മാങ്കുന്ന്, കണ്ണൻകുന്ന്, മൈലാടി, ചേന്നാമറ്റം ക്രഷർ, വയലിൽപ്പടി ഭാഗങ്ങളിൽ രാവിലെ 9 മുതൽ 5.30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
3. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പുലിക്കുഴി, എണ്ണക്കാച്ചിറ, കുട്ടനാട്, കൂനംതാനം, സി. ജെ. പോൾ, കാവനാടി (അശോക, ഈരെത്ര, (പുഞ്ച )എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09 മുതൽ 05 വരെ വൈദ്യുതി മുടങ്ങും.
4. ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ 11 KV ടച്ചിംഗ് വർക്കുമായി ബന്ധപ്പെട്ട് വാഴപ്പള്ളി കോളനി, വേലൻക്കുന്ന് , മഞ്ചാടിക്കര , മലേപറമ്പ് , വാര്യത്ത് ക്കുളം , വാര്യർ സമാജം , മോനി എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:30 മുതൽ വൈകിട്ട് 05:00 മണി വരെയും പാലാത്ര കോളനി , വാഴപ്പള്ളി അമ്പലം , കാക്കാം ത്തോട് എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.
5. മണർകാട് ഇല: സെക്ഷൻ പരിധിയിൽ വരുന്ന തേ ബ്ര വാൽ കടവ്, ESI ,പനയിട വാലാ, മുള്ളുവേലിപടി ,ചിദംബരം പടി, എന്നീ ഭാഗങ്ങളിൽ 9 മണി മുതൽ 5 മണി വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.
6. പള്ളിക്കത്തോട് പുല്ലാനിത്തകിടി ഭാഗത്ത് 9.00 മുതൽ 5.00 വരെ വൈദ്യുതി മുടങ്ങും.
7. പൈക ഇലക്ട്രിക്കൽ സെക്ഷനിലെ മോനിപ്പള്ളി ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9.30 മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും.
8. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കീച്ചാൽ ട്രാൻസ്ഫോമറിൽ രാവിലെ 9 മുതൽ 5.30 വരെയും കണ്ണൻ കുളങ്ങര ട്രാൻസ്ഫോമറിൽ നാളെ ഭാഗികമായും വൈദ്യുതി മുടങ്ങും.
9. അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ പരിധിയിൽ കുട്ടിപ്പടി, K E സ്കൂൾ, കോട്ടയം സോമിൽ, പേമല എന്നിവിടങ്ങളിൽ വൈദ്യുതി രാവിലെ 9.00 മുതൽ 5.30 വരെ മുടങ്ങും.
10. അയ്മനം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പള്ളിക്കവല, കുഴിത്താർ, കല്ലുമട, വില്ലേജ് ഓഫീസ് ഭാഗം എന്നിവിടങ്ങളിൽ 9 മണി മുതൽ വൈകുന്നേരം 5.30 മണി വരെ പൂർണ്ണമായും പൊൻ മല, അമ്പൂരം എന്നിവിടങ്ങളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.







