Spread the love

സ്വന്തം ലേഖിക

video
play-sharp-fill

വയനാട്: പ്ലസ് ടു വിദ്യാർത്ഥിയായ നവവധുവിനെ മരിച്ച നിലയിൽ കണ്ടെത്തി. അട്ടപ്പാടി നായ്ക്കർപാടി സ്വദേശി മനീഷിന്റെ ഭാര്യ വിസ്മയയാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് മരിച്ചത്. ബന്ധുക്കളുടെ ആവശ്യപ്രകാരം പോസ്റ്റുമോർട്ടം നടത്തും. സംഭവത്തിൽ ദുരൂഹത ഉണ്ടോയെന്ന് പൊലീസ് അന്വേഷിക്കും.