
ത്യശൂര്‍: തൃശൂർ ഇരിങ്ങാലക്കുടയില്‍ തെരഞ്ഞെടുപ്പ് ആഹ്ളാദ പ്രകടനത്തിനിടെയുണ്ടായ സംഘർഷത്തില്‍ ബിജെപി പ്രവർത്തകന് കുത്തേറ്റു.
പ്രദേശവാസിയായ വിഷ്ണുവിനാണ് കുത്തേറ്റത് .
ഡിവൈഎഫ്‌ഐ പ്രവർത്തരാണ് ആക്രമണത്തിന് പിന്നിലെന്നാണ് ബിജെപി ആരോപണം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരിക്കേറ്റ വിഷ്ണു തൃശൂർ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ഇന്നലെ വൈകിട്ടാണ് സംഭവം.







