Spread the love

തിരുവനന്തപുരം: 18 വയസ്സ് പൂർത്തിയാകുന്നതിന് മുമ്പ് തനിക്ക് ഡ്രൈവിങ് ലൈസൻസ് ലഭിച്ചുവെന്ന മോട്ടോർ വാഹന വകുപ്പ് രേഖകള്‍ പുറത്തുവന്നതിനെ തുടർന്ന് പ്രതികരണവുമായി മുൻ മന്ത്രി കെ.ബി.
ഗണേഷ്‌കുമാർ.

video
play-sharp-fill

“എനിക്ക് അപേക്ഷ കൊടുക്കാനല്ലേ പറ്റൂ. ലൈസൻസ് പിടിച്ചുവാങ്ങാൻ പറ്റില്ലല്ലോ” എന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.
ഈ വിഷയത്തില്‍ ആദ്യമായാണ് ഗണേഷ്‌കുമാർ പരസ്യ പ്രതികരണം നടത്തുന്നത്.

ലൈസൻസ് എടുത്തതില്‍ എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ അടുത്ത പുതുക്കല്‍ വരുമ്പോള്‍ അതില്‍ കുഴപ്പമില്ലാതാകും. അന്നത്തെക്കാലത്തെ ഉദ്യോഗസ്ഥൻ ആരാണെന്ന് അന്വേഷിച്ച്‌ നടപടിയെടുക്കണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലൈസൻസ് തന്ന ആളിനോടു ചോദിക്കണം. ഞാൻ അപേക്ഷകൊടുത്തു, കിട്ടി.’- ഗണേഷ്‌കുമാർ പറഞ്ഞു..