
പത്തനംതിട്ടയിൽ തെരുവുനായ ആക്രമണം..! 14 പേർക്ക് പരിക്ക്; നായ ചത്ത നിലയിൽ
സ്വന്തം ലേഖകൻ
പത്തനംതിട്ട: തെരുവു നായയുടെ ആക്രമണത്തിൽ 14 പേർക്ക് പരിക്ക്. പത്തനംതിട്ട ഏഴംകുളത്താണ് സംഭവം.
നായയെ ചത്ത നിലയിൽ കണ്ടെത്തി. അടൂർ ജനറൽ ആശുപത്രിയിൽ വാക്സിൻ ലഭിച്ചില്ലെന്നും പരാതി ഉയർന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0
Tags :