Spread the love

കോട്ടയം: മണിമല പൊലീസ് സ്റ്റേഷനില്‍ നിന്നും പോക്സോ കേസ് പ്രതി ചാടിപ്പോയി.

video
play-sharp-fill

കാനം സ്വദേശി വൈശാഖ് ആണ് പൊലീസിനെ വെട്ടിച്ച്‌ കടന്ന് കളഞ്ഞത്.
ശുചിമുറിയില്‍ പേകുന്നതായി പുറത്തിറങ്ങിയ ഇയാള്‍ മുങ്ങുകയായിരുന്നു.

വൈശാഖിനായി പൊലീസ് തിരച്ചില്‍ ഊർജിതമാക്കി. ഇന്നലെ വൈകീട്ട് ആറരയോടെയാണ് സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രായ പൂർത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈഗീകാതിക്രമം നടത്തിയ കേസിലാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.