play-sharp-fill
ദേശീയ കരാട്ടെ ചാമ്പ്യൻഷിപ്പ് ; രണ്ട് വിഭാഗങ്ങളിൽ കുമരകം സ്വദേശി അർജുന് മിന്നും വിജയം

ദേശീയ കരാട്ടെ ചാമ്പ്യൻഷിപ്പ് ; രണ്ട് വിഭാഗങ്ങളിൽ കുമരകം സ്വദേശി അർജുന് മിന്നും വിജയം

 

കോട്ടയം: ബാംഗ്ലൂരിൽ വെച്ച് നടന്ന ദേശീയ ഓപ്പൺ കരാട്ടെ ചാമ്പ്യൻഷിപ്പിൽ കുമരകം സ്വദേശി അർജുൻ പി

മനോജിന് മികച്ച വിജയം. കുമിത്ത് ഇനത്തിൽ ഒന്നാം സ്ഥാനവും, കത്ത ഇനത്തിൽ രണ്ടാം സ്ഥാനവും ആണ്

അർജുൻ നേടിയത്. കുമരകം എസ്.കെ.എം പബ്ലിക് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയായ അർജുൻ കുമരകം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊയ്ക്കാട്ടുശ്ശേരിൽ മനോജ്‌ – രജിത ദമ്പതികളുടെ മകനാണ്.