play-sharp-fill
എസ്എസ്എൽസി പരീക്ഷയിൽ മുണ്ടക്കയം സെൻറ് ആൻറണീസ് ഹൈ സ്കൂളിലെ ഡെൽന റെജിക്ക് ഫുൾ എ പ്ലസ്

എസ്എസ്എൽസി പരീക്ഷയിൽ മുണ്ടക്കയം സെൻറ് ആൻറണീസ് ഹൈ സ്കൂളിലെ ഡെൽന റെജിക്ക് ഫുൾ എ പ്ലസ്

മുണ്ടക്കയം : എസ്എസ്എൽസി പരീക്ഷയിൽ മുണ്ടക്കയം സെൻറ് ആൻറണീസ് ഹൈ സ്കൂളിലെ ഡെൽന റെജിക്ക് എല്ലാ വിഷയങ്ങൾക്കും ഫുൾ എ പ്ലസ് ലഭിച്ചു.

റെജിമോൻ ജോസഫ് – ജസ്റ്റി ജോസഫ് ദമ്പതികളുടെ മകളാണ് ഡെൽനാ റെജി.