ബ്രഹ്മമംഗലം ഹയർ സെക്കൻഡറി സ്കൂളിലെ അരവിന്ദ് എമ്മിന് എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലസ്
കോട്ടയം: ബ്രഹ്മമംഗലം ഹയർ സെക്കൻഡറി സ്കൂളിലെ അരവിന്ദ് എമ്മിന് എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലസ്.
ക്രൈം ബ്രാഞ്ച് എസ് ഐ മനോജ് കുമാർ ടി.ഡിയുടെയും ആശയുടെയും മകനാണ്.
Third Eye News Live
0