Spread the love

കാസർഗോഡ്: കാസർഗോഡ് കാറ്റാംകവലയില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പെട്ടു, ഒരാള്‍ക്ക് ദാരുണാന്ത്യം. 54 പേർക്ക് പരിക്ക്. കര്‍ണാടക സ്വദേശികള്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്.

video
play-sharp-fill

ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. പരുക്കേറ്റവരെ ചിറ്റാരിക്കല്‍ പൊലിസും നാട്ടുകാരും ചേർന്ന് ആശുപത്രിയിലെത്തിച്ചു.