Spread the love

തിരുവനന്തപുരം: തിരുവനന്തപുരത്ത് തെളിവെടുപ്പിനിടെ പ്രതി ചാടിപ്പോയി.

video
play-sharp-fill

പൂജപ്പുര സ്വദേശി ബിജോയ് ആണ് കസ്റ്റഡിയില്‍ നിന്നും ചാടി പോയത്.

മോഷണക്കേസിലെ പ്രതിയാണ്. വാടകയ്ക്ക് നല്‍കിയ വീട്ടില്‍ നിന്ന് സാധനങ്ങള്‍ കടത്തിയെന്നായിരുന്നു പരാതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ സാധനങ്ങള്‍ ബിജോയിയുടെ സ്വന്തം വീട്ടില്‍ നിന്ന് കണ്ടെടുക്കുന്നതിനിടെയാണ് ചാടിപ്പോയത്. വിളപ്പില്‍ശാല പൊലീസ് പ്രതിക്കായി തെരച്ചില്‍ തുടരുന്നു.