കോട്ടയം ജില്ലയിൽ നാളെ (16/10/2023) ഈരാറ്റുപേട്ട, മണർകാട്, ഗാന്ധിനഗർ, വാകത്താനം, പള്ളം, ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം ജില്ലയിൽ നാളെ (16/10/2023) ഈരാറ്റുപേട്ട, മണർകാട്, ഗാന്ധിനഗർ, വാകത്താനം, പള്ളം, ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ ഒക്ടോബർ 16 ന് നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ.

1, ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ (16-10-2023) HT ടച്ചിങ്‌ വർക്ക്‌ ഉള്ളതിനാൽ കടുവാമൂഴി, പുളിഞ്ചുവട്, മുട്ടം കവല, അരുവിത്തുറ, ആറാം മൈൽ, ചേന്നാട് കവല, 8 ബങ്ക്, പെരുനിലം റോഡ്, പോലീസ് സ്റ്റേഷൻ, കോളേജ് റോഡ്, ആനിപ്പടി എന്നീ ഭാഗങ്ങളിൽ 8.30am മുതൽ 5pm വരെ ഭാഗീകമായി വൈദ്യുതി മുടങ്ങുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2, മണർകാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ പഴയിടത്തുപടി, കിഴക്കേടത്ത് പടി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ 16-10-2023 രാവിലെ 9 മണി മുതൽ വൈകുന്നേര० 5 മണി ഭാഗികമായി വൈദ്യുതി മുടങ്ങും.

3, ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT ടച്ചിങ് ക്ലിയറൻസ് നടത്തുന്നതിനാൽ, 16/10/2023 ൽ 9am മുതൽ 5pm വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും ആറാട്ടു കടവ് ട്രാൻസ്ഫോർമറിന്റെ പരിധിയിൽ 9am മുതൽ 5pm വരെ പൂർണമായും വൈദ്യുതി മുടങ്ങും.

4, വാകത്താനം ഇലക്ടിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പിച്ചനാട്ടുകുളം, നൊച്ചു മൺ, പോൾ കാസ്റ്റിംഗ് , തൊമ്മിപ്പീടിക, എന്നീ ട്രാൻസ് ഫോർമറുകളിൽ പൂർണ്ണമായും തുഞ്ചത്തു പടി , ഞാലിയാകുഴി, പരിപാലന, രേവതിപ്പടി, പടിയറക്കടവ് എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായും നാളെ (16-10-23 തിങ്കളാഴ്ച ) 9 മണി മുതൽ വൈകുന്നേരം 6 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.

5, പള്ളം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുള്ള നെല്ലിക്കൽ ഭാഗത്തു നാളെ (16/10/23)9AM മുതൽ 5pm വരെ വൈദ്യുതി മുടങ്ങും.

6, നാളെ 16.10.23ചങ്ങനാശ്ശേരി ഇല: സെക്ഷന്റെ പരിധിയിൽ വരുന്ന ഉറവ കമ്പനി; വിം കോ; പോളി പ്രിന്റ്. സീ ടൻ , മൈത്രിനഗർ: ശ്രീ ശങ്കര എന്നീ ട്രാൻസ് ഫോർമറുകളിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

7, കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചീനിക്കുഴി, ഓക്സിജൻ കഞ്ഞിക്കുഴി, നീലിമ, അഞ്ചേരി ടവർ, ആന്ധ്ര ബാങ്ക്, വെട്ടിയിൽ, ഈസ്റ്റ് പോലീസ് സ്റ്റേഷൻ, കളക്ട്രേറ്റ് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ നാളെ (16-10 -23) രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.

8, പള്ളിക്കത്തോട് ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് പരിധിയിൽ HT ലൈൻ maintanence വർക്ക്‌ ഉള്ളതിനാൽ കാക്കത്തോട്, അരുവിക്കുഴി, കല്ലാടുംപോയ്ക ഭാഗങ്ങളിൽ 16/10/23ന് 9.30am മുതൽ 12,15 PM വരെ വൈദുതി മുടങ്ങുന്നതായിരിക്കും.

9, കിടങ്ങൂർ ഇലക്ട്രിക്കൽ സെക്ഷനിലെ ചെറുകാട്ടിൽ പടി, ഇൻഡസ് ടവർ, കടപ്പൂരു, മാടത്തിപറമ്പ്, പിണ്ടിപ്പുഴ, ചേർപ്പുങ്കൽ ചർച് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ 16-10-2023 രാവിലെ 9 മണി മുതൽ വൈകുന്നേര० 5 മണി വരെ L T ലൈൻ വർക്ക്‌ നടക്കുന്നതിനാൽ വൈദ്യുതി മുടങ്ങും.