Spread the love

കാസർഗോഡ്: കാസർഗോഡ് സീതാംഗോളിയില്‍ യുവാവിനെ തലക്കടിച്ച്‌ കൊന്നു. ബാപ്പാലി പാടലടുക്കം സ്വദേശിയായ സഫായത്ത് (30) ആണ് മരിച്ചത്.

video
play-sharp-fill

ഇന്ന് (ചൊവ്വാഴ്ച ) ഉച്ചയ്ക്ക് 2 മണിയോടെയാണ് കൊലപാതകം നടന്നതെന്നാണ് പ്രാഥമിക വിവരം. മൃതദേഹം കുമ്പള സഹകരണ ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.