play-sharp-fill
കോട്ടയത്ത് നാളെ  മാധ്യമ പ്രവർത്തകരും  പൊലീസും തമ്മിൽ ഏറ്റുമുട്ടും; പ്രസ് ക്ലബ് ഇലവനും പൊലീസ് ഇലവനും തമ്മിൽ കൊമ്പു കോർക്കുന്നത് മാന്നാനം കെഇ സ്കൂൾ ഗ്രൗണ്ടിൽ

കോട്ടയത്ത് നാളെ മാധ്യമ പ്രവർത്തകരും പൊലീസും തമ്മിൽ ഏറ്റുമുട്ടും; പ്രസ് ക്ലബ് ഇലവനും പൊലീസ് ഇലവനും തമ്മിൽ കൊമ്പു കോർക്കുന്നത് മാന്നാനം കെഇ സ്കൂൾ ഗ്രൗണ്ടിൽ

കോട്ടയം: കോട്ടയത്ത് നാളെ (18/12/2022) മാധ്യമ പ്രവർത്തകരും പൊലീസും തമ്മിൽ ഏറ്റുമുട്ടുന്നു.

ജില്ലയിലെ മാധ്യമ പ്രവർത്തകരുടെ ക്രിക്കറ്റ് ടീമായ പ്രസ് ക്ലബ് ഇലവനും, ജില്ല പൊലീസ് മേധാവി കെ.കാർത്തിക് നയിക്കുന്ന പൊലീസ് ഇലവനുമാണ് കൊമ്പുകോർക്കുന്നത്.

രാവിലെ 10ന് മാന്നാനം കെഇ സ്കൂൾ ഗ്രൗണ്ടിലാണ് മത്സരം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group