
തിരുവനന്തപുരം: സിപിഎം ബ്രാഞ്ച് സെക്രട്ടറി ബലാല്‍സംഘ കേസില്‍ പിടിയില്‍.
തിരുവനന്തപുരം കഴക്കൂട്ടത്ത് 23 കാരിയെ പീഡിപ്പിച്ചെന്നാണ് കേസ്.
കഴക്കൂട്ടം, കല്‍പ്പന ബ്രാഞ്ച് സെക്രട്ടറിയായ റിബ്സണ്‍ ആണ് അറസ്റ്റിലായത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്പായില്‍ വച്ചായിരുന്നു യുവതിയെ പീഡിപ്പിച്ചത്. സംഭവത്തില്‍ സ്പാ നടത്തിയിരുന്ന ആലപ്പുഴ സ്വദേശിനിയും പിടിയിലായി.







