Spread the love

കൊച്ചി: സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയ വെർച്വല്‍ രാഷ്ട്രീയ കൂട്ടായ്മയായ ‘കോക്രാച്ച്‌ ജനതാ പാർട്ടി’ (സിജെപി) കേരളത്തില്‍ ഒത്തുകൂടുന്നു.

video
play-sharp-fill

ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് കൊച്ചി മറൈൻ ഡ്രൈവില്‍ എത്തിച്ചേരാനാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ടെലഗ്രാമിലൂടെ ആഹ്വാനം ചെയ്തിരിക്കുന്നത്.

ആഹ്വാനത്തിന് പിന്നില്‍ ആരാണെന്നോ മറൈൻ ഡ്രൈവിലെ ഏത് സ്ഥലത്താണ് ഒത്തുചേരുന്നത് എന്ന് സംബന്ധിച്ച്‌ വിവരങ്ങളൊന്നുമില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതുമായി ബന്ധപ്പെട്ട് ഒരു കാർഡ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.