സി പി എം നേതൃത്വത്തിൽ കിറ്റുകൾ വിതരണം ചെയ്തു

സി പി എം നേതൃത്വത്തിൽ കിറ്റുകൾ വിതരണം ചെയ്തു

Spread the love

സ്വന്തം ലേഖകൻ

വൈക്കം : സിപിഐഎം വൈക്കം ഏരിയാകമ്മറ്റിയുടെ അഭയം ചാരിറ്റബിൾ സൊസൈറ്റിയുടെയുടെയും നേതൃത്വത്തിൽ
ഹോം ക്വാറൻ്റൈനിൽ താമസിക്കുന്ന മുഴുവൻ ആളുകൾക്കും , അടക്കം 2000ഓളം കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു.

സിപിഎം സെക്രട്ടറി കെ.അരുണൻ, പാർട്ടി നേതാവ് കെ കെ ഗണേശന്റെ സാന്നിധ്യത്തിൽ ഉദയനാപുരം ഈസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി രവികുമാറിന് ആദ്യ കിറ്റ് വിതരണം ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group