കോട്ടയം ജില്ലയിൽ കണ്ടെയ്ൻമെൻ്റ്  സോണുകൾ പ്രഖ്യാപിച്ചു: ഏറ്റുമാനൂരിൽ വീണ്ടും കണ്ടെയ്ൻ

കോട്ടയം ജില്ലയിൽ കണ്ടെയ്ൻമെൻ്റ് സോണുകൾ പ്രഖ്യാപിച്ചു: ഏറ്റുമാനൂരിൽ വീണ്ടും കണ്ടെയ്ൻ

സ്വന്തം ലേഖകൻ

കോട്ടയം : ജില്ലയിൽ കണ്ടെയ്ൻമെൻ്റ് സോണുകൾ പ്രഖ്യാപിച്ചു. ഏറ്റുമാനൂർ മുനിസിപ്പാലിറ്റിയിലെ മൂന്നാം വാർഡ് കണ്ടെയ്ൻമെൻ്റ് സോണായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടര്‍ ഉത്തരവായി.

പായിപ്പാട് – 13, ഉദയനാപുരം-1, മുളക്കുളം – 8 എന്നീ വാര്‍ഡുകൾ പട്ടികയിൽ നിന്ന് ഒഴിവാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവില്‍ 26 തദ്ദേശഭരണ സ്ഥാപന മേഖലകളില്‍ 44 കണ്ടെയ്ന്‍മെന്‍റ് സോണുകളാണുള്ളത്.

പട്ടിക ചുവടെ(തദ്ദേശ സ്ഥാപനം, വാര്‍ഡ് എന്ന ക്രമത്തില്‍)

മുനിസിപ്പാലിറ്റികള്‍
=========

1.കോട്ടയം – 44,40,39

2. ചങ്ങനാശേരി – 34,1, 24, 29

3. ഈരാറ്റുപേട്ട – 3,6, 2

4. ഏറ്റുമാനൂർ – 7,5,3

ഗ്രാമപഞ്ചായത്തുകള്‍
=======

5. എരുമേലി- 23,7

6. ഉദയനാപുരം – 17

7. കുമരകം- 7 , 12

8. മുണ്ടക്കയം – 20

9. വാഴപ്പള്ളി-19, 21, 1

10. കടപ്ലാമറ്റം – 10

11. പാറത്തോട് – 19

12. അയർക്കുന്നം -19

13. പനച്ചിക്കാട്- 12, 3

14. കുറിച്ചി – 5, 11

15. അതിരമ്പുഴ-15

16. ചിറക്കടവ്-20,18

17. വെള്ളാവൂർ – 7

18. കിടങ്ങൂർ – 1,14

19. കുറവിലങ്ങാട് – 1

20. കൂട്ടിക്കൽ – 13

21. എലിക്കുളം-6

22. തലയാഴം – 3

23. ടി.വി പുരം – 7, 8

24. ഭരണങ്ങാനം – 7

25. തലയോലപ്പറമ്പ്- 2

26. കങ്ങഴ – 9