മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിന്റെ സമയത്തിൽ മാറ്റം ; മുഖ്യമന്ത്രി ഇന്ന് എത്തുക അഞ്ചരയ്ക്ക്

മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിന്റെ സമയത്തിൽ മാറ്റം ; മുഖ്യമന്ത്രി ഇന്ന് എത്തുക അഞ്ചരയ്ക്ക്

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്തെ കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിവരുന്ന വാർത്താസമ്മേളത്തിന്റെ സമയത്തിൽ മാറ്റം.

പതിവ് സമയത്തിൽ നിന്നും വ്യത്യസ്തമായി ഇന്ന് വൈകുന്നേരം അഞ്ചരയ്ക്കാണ് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസങ്ങളിൽ അഞ്ച് മണിക്കായിരുന്നു പതിവ് വാർത്തസമ്മേളനം നടന്നുവന്നിരുന്നത്. ബുധനാഴ്ച മുഖ്യമന്ത്രി വാർത്തസമ്മേളനം റദ്ദാക്കിയിരുന്നു.