
കോഴിക്കോട് : കോഴിക്കോട് നഗരത്തില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ ഏറ്റുമുട്ടല്‍. ബിയര്‍ കുപ്പികള്‍ ഉള്‍പ്പെടെയുള്ളവ ഉപയോഗിച്ചായിരുന്നു മര്‍ദനം.
നഗരത്തിലെ രണ്ട് ഹയർ സെക്കന്‍ററി സ്കൂള്‍ വിദ്യാർത്ഥികളാണ് തമ്മില്‍ത്തല്ലിയത്.
എന്ത് കാരണത്താലാണ് അടിപിടിയെന്ന് വ്യക്തമല്ല. ഒരു കുട്ടിയെ ഒരുകൂട്ടം പേർ ചേർന്ന് പോസ്റ്റിനോട് ചേർത്തുനിർത്തി മർദിക്കുന്ന ദൃശ്യമാണ് പുറത്തുവന്നത്. പ്ലസ് ടു വിദ്യാർത്ഥികള്‍ തമ്മിലായിരുന്നു ഏറ്റുമുട്ടല്‍. നാട്ടുകാരും സംഭവത്തില്‍ ഇടപെട്ടു. എന്നാല്‍ സംഭവത്തെ കുറിച്ച് സ്കൂള്‍ അധികൃതർ പ്രതികരിച്ചിട്ടില്ല.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group






