മനുഷ്യ ബന്ധങ്ങളിലെ പുത്തൻ ജീവിത സാഹചര്യങ്ങളുടെ നേർകാഴ്ച്ചയുമായി “ഒറ്റമരം” ; നവംബർ 10ന് തിയറ്ററുകളിൽ എത്തും
സ്വന്തം ലേഖകൻ
“ഒറ്റമരം” സിനിമ പ്രദർശനത്തിന് ഒരുങ്ങുന്നു. ബിനോയ് വേളൂർ രചനയും സംവിധാനവും ഒരുക്കുന്ന ചിത്രം നവംബർ 10ന് തീയറ്ററുകളിൽ എത്തും.മനുഷ്യ ബന്ധങ്ങളിലെ പുത്തൻ ജീവിത സാഹചര്യങ്ങളുടെ നേർകാഴ്ച്ചയാണ് ഈചിത്രമെന്ന് സംവിധായകൻ ബിനോയ് വേളൂർ. സൂര്യ ഇവന്റ് ടീംമിന്റെ ബാനറിൽ അദേഹത്തിന്റെ രണ്ടാമത് ചിത്രമാണിത്.
ബാബു നമ്പൂതിരി, കൈലാഷ്, സോമു മാത്യു, ഹരിലാൽ, കോട്ടയം പുരുഷൻ, സുനിൽ സക്കറിയ, സുരേഷ് കുറുപ്, ഡോ അനീസ് മുസ്തഫ, നീന കുപ്, കൃഷ്ണപ്രഭ, അഞ്ജന അപ്പുകുട്ടൻ, പുതുമുഖം ഗായത്രി, ലക്ഷ്മി സുരേഷ്, മഞ്ജു ഷെറിൻ മാസ്റ്റർ മർഫി, ബേബി ദേവിക തുടങ്ങിയവർ അഭിനയിക്കുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഗാനങ്ങൾ നിധീഷ് നടേരി, വിനു ശ്രീലകം, സംഗീതം വിശ്വജിത് സി ടി,പാടിയത് നജീം അർഷാദ്, മഞ്ജരി, വിശ്വജിത്. ക്യാമറ രാജേഷ് പീറ്റർ, എഡിറ്റ് സോബി തോമസ്, ആർട്ട് ലക്ഷ്മണൻ മാലം, മേക്കപ് രാജേഷ് ജയൻ,ഡി ഐ മുത്തുരാജ് പ്രൊഡക്ഷ്യൻ മാനേജർ സുരേഷ് കൊന്നേ പറമ്പിൽ, റോയ് വർഗീസ്, കാൺട്രോളർ ശശി മായന്നൂർ, ഡിസൈൻ മനോജ്, സ്റ്റിൽ മുകേഷ്.