ചെല്ലമ്മ വേലായുധൻ നിര്യാതയായി

ചെല്ലമ്മ വേലായുധൻ നിര്യാതയായി

Spread the love

മൂലവട്ടം : പള്ളം കെ.എസ്.ഇ.ബി ഓഫിസിലെ മുൻ ഉദ്യോഗസ്ഥൻ മൂലവട്ടം മാടമ്പുകാട് ഗായത്രി ഭവനിൽ പരേതനായ വേലായുധൻ്റെ ഭാര്യ ചെല്ലമ്മ വേലായുധൻ (84) നിര്യാതയായി. സംസ്കാരം ഇന്ന് ( മാർച്ച് 18 , ബുധനാഴ്ച ) രാവിലെ പതിനൊന്നിന് വീട്ടുവളപ്പിൽ. പരേത മുണ്ടക്കയം പുളിക്കൽ തൊട്ടിയിൽ കുടുംബാംഗം.

മക്കൾ – സഹദേവൻ ബംഗളൂരു , പരേതനായ ശ്രീനിവാസൻ , രമേശൻ ബംഗളൂരു , മിനി മധു (ഗായത്രി).
മരുമക്കൾ – കല രമേശ് , ചന്ദ്രിക ബംഗളൂരു, മധു കണ്ണനാട് കാടൻ ചിറ കൊല്ലാട്