ഇലക്കൊടിഞ്ഞി തെക്കേചേലാമ്പടം പൊന്നമ്മ മർക്കോസ് (59) നിര്യാതയായി: സംസ്കാരം നാളെ (ബുധൻ)  10.30 – ന് വട്ടക്കുന്ന് സി എസ് ഐ പള്ളി സെമിത്തേരിയിൽ

ഇലക്കൊടിഞ്ഞി തെക്കേചേലാമ്പടം പൊന്നമ്മ മർക്കോസ് (59) നിര്യാതയായി: സംസ്കാരം നാളെ (ബുധൻ) 10.30 – ന് വട്ടക്കുന്ന് സി എസ് ഐ പള്ളി സെമിത്തേരിയിൽ

 

ഇലക്കൊടിഞ്ഞി:തെക്കേചേലാമ്പടം മർക്കോസിന്റെ ഭാര്യ പൊന്നമ്മ മർക്കോസ് (59) നിര്യാതയായി.

സംസ്‍കാരം 03-01-2024 ബുധൻ രാവില 10:30-ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം വട്ടക്കുന്ന് സെന്റ്:പോൾസ് സി.എസ്. ഐ ചർച്ച് സെമിത്തേരിയിൽ.

മകൻ: ജോൺസൺ സി മർക്കോസ്(ഫോട്ടോ ഹൗസ് പാമ്പാടി)മരുമകൾ: നീതു ജോൺസൺ (ഗസ്റ്റ് ലെക്ചർർ സെന്റ്:മേരിസ് കോളേജ്, മണർകാട്).

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group