Sunday, April 26, 2026

ചോദിക്കാതെ വീട്ടിൽ നിന്ന് ചക്ക എടുത്തതിന് അയൽവാസിയെ കുത്തിക്കൊന്നു: കോട്ടയം സ്വദേശി പ്രതിക്ക് ജീവപര്യന്തം കഠിന തടവും പിഴയും ശിക്ഷ .

Spread the love

കോട്ടയം: കയറില്‍ക്കെട്ടി ഇറക്കിയ ചക്ക പറയാതെ എടുത്തു കൊണ്ടുപോയ അയല്‍വാസിയെ വെട്ടികൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം കഠിന തടവും പിഴയും ശിക്ഷ .

video
play-sharp-fill

കോട്ടയം പൂവരണി ജോസിനെ (66) പാലാ അഡീഷനല്‍ ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷിച്ചത്.

പൂവരണി സ്വദേശി സ്കറിയാ ചാക്കോയാണ് കൊല്ലപ്പെട്ടത്. 2018ലായിരുന്നു സംഭവം പൂവരണി പള്ളിക്ക് സമീപം വച്ച്‌ വാക്കത്തി കൊണ്ട് വെട്ടി കൊലപ്പെടുത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാലാ പൊലീസാണ് കേസില്‍ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.