
കോട്ടയം: ജില്ലയിൽ നാളെ (26-04 -2025)വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലം
പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ എച്ച്ടി ടച്ചിങ്ങ് ക്ലിയറൻസ് നടക്കുന്നതിനാൽ കടപ്പാട്ടൂർ-1, കയ്യാലയ്ക്കകം, കെ.ടി പ്ലാസ, കടപ്പാട്ടൂർ അമ്പലം, കൊട്ടാരമറ്റം ബസ് സ്റ്റാൻ്റ്, ആക്സിസ് ബാങ്ക്, വൈക്കം റോഡ്, തെക്കുംപാണ്ടി, വെള്ളാപ്പാട്, ബിഷപ്പ് ഹൗസ്, ഇൻഡസ്, സൺസ്റ്റാർ ഓഡിറ്റോറിയം എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 8.00 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങും.
വാകത്താനം സെക്ഷൻ പരിധിയിൽ വരുന്ന തൃകോതമംഗലം അമ്പലം ട്രാൻസ്ഫോർമറിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 മണിവരെ വൈദ്യുതി മുടങ്ങും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group








