video
play-sharp-fill

മകനെ കൊന്നിട്ട് അഞ്ച് മാസമായിട്ടും കുത്തിയ പ്രതിയെ പിടിച്ചില്ല, പൊലീസിനെതിരെ ആഞ്ഞടിച്ച് അഭിമന്യുവിന്റെ അച്ഛൻ

സ്വന്തം ലേഖകൻ ഇടുക്കി: അഭിമന്യു വധക്കേസ് അന്വേഷണ സംഘത്തിനെതിരെ വിമർശനവുമായി അച്ഛൻ മനോഹരൻ രംഗത്ത്. കൊലപാതകം നടന്ന് അഞ്ച് മാസം പിന്നിട്ടിട്ടും പ്രധാന പ്രതികൾ എല്ലാം ഇപ്പോഴും ഒളിവിലാണ്. അഭിമന്യുവിനെ കുത്തി കൊലപ്പെടുത്തിയ പ്രധാന പ്രതി സഹലിനെ ഇതുവരെ പിടികൂടാൻ പൊലീസിന് […]

സുരക്ഷ ഇല്ലെങ്കിലും മല ചവിട്ടും, ഉത്തരവാദിത്വം സർക്കാരിന് മാത്രം : തൃപ്തി ദേശായി

സ്വന്തം ലേഖകൻ തിരുവനന്തപുരം: പൊലീസ് പ്രത്യേക സുരക്ഷ അനുവദിച്ചില്ലെങ്കിലും ശബരിമലയിൽ ദർശനം നടത്തുമെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് കേരള സർക്കാരിൽ നിന്നും മറുപടി കിട്ടിയിട്ടില്ല. ഏഴ് സ്ത്രീകളും ദർശനം നടത്തുന്നത് കൊണ്ടാണ് സുരക്ഷ ആവശ്യപ്പെട്ടത്. […]

തൃപ്തി ദേശായിക്ക് പ്രത്യേകമായി ഒരു പരിഗണനയും നൽകില്ല, കത്തിന് മറുപടിയും നൽകാൻ ഉദ്ദേശമില്ല : പൊലീസ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: ശബരിമലയിൽ ദർശനത്തിന് എത്തുന്ന ബാക്കി എല്ലാവർക്കും നൽകുന്ന സുരക്ഷ അവർക്കുമുണ്ടാകും. മറ്റ് പ്രത്യേക പരിഗണനകൾ നൽകാനാവില്ല. ശബരിമല നട തുറക്കുമ്പോൾ ക്ഷേത്ര ദർശനത്തിന് എത്തുമെന്ന് അറിയിച്ചിരിക്കുന്ന മഹാരാഷ്ട്രയിലെ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയ്ക്ക് പ്രത്യേക സുരക്ഷയൊരുക്കാൻ […]

അന്തസായി പണിയെടുക്കുന്ന പൊലീസുകാർക്ക് അപമാനമുണ്ടാക്കാനൊരു വിവരദോഷി എസ്.ഐ. പിഴയടയ്ക്കാൻ കൈയിൽ പണമില്ലാത്ത യുവാവിന്റെ കഴുത്തിന് പിടിച്ചു തള്ളി

സ്വന്തം ലേഖകൻ കണ്ണൂർ: പൊതുസ്ഥലത്ത് സിഗരറ്റ് വലിച്ചതിന് പിഴയടയ്ക്കാൻ പണമില്ലാത്ത യുവാവിന് നേരെ എസ്.ഐയുടെ കൈയേറ്റം. കണ്ണൂർ പാടിക്കുന്നിലെ യുവാവിനെയാണ്‌ സിഗരറ്റ് വലിച്ചു എന്ന പേരിൽ എസ്.ഐ കൈയേറ്റം ചെയ്തത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. മയ്യിൽ എസ്.ഐ […]

റാഫേൽ ഇടപാട്: പ്രധാനമന്ത്രി നരേന്ദ്രമോദി വെട്ടിൽ: കേന്ദ്രത്തിന്റെ വിശദീകരണത്തിൽ തൃപ്തിയില്ലാതെ സുപ്രീം കോടതി: വ്യോമസേനാ ഉപമേധാവിയെ വിളിച്ചു വരുത്തിയത് അതൃപ്തി പ്രകടിപ്പിക്കാൻ; പ്രധാനമന്ത്രി തന്നെ അഴിമതിക്കുരുക്കിലേയ്ക്ക്

സ്വന്തം ലേഖകൻ ന്യൂഡൽഹി: അഴിമതിയുടെ കാര്യത്തിൽ കഴിഞ്ഞ യുപിഎ സർക്കാരിനെ വിമർശന മുൾ മുനയിൽ നിർത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യമായി അഴിമതിക്കേസിൽ കുടുങ്ങുന്നു. റാഫേൽ ഇടപാടുമായി ബന്ധപ്പെട്ടുണ്ടായ ആരോപണങ്ങളിൽ സുപ്രീം കോടതിയ്ക്ക് മുന്നിൽ നിന്നു വിയർത്ത പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര […]

മലകയറാൻ രണ്ടും കൽപ്പിച്ച് തൃപ്തി ദേശായി: തൃപ്തി ആദ്യം എത്തുന്ന കോട്ടയത്ത്; സംഭവിക്കുന്നത് എന്തെന്നറിയാതെ സർക്കാരും പൊലീസും: തടയാനൊരുങ്ങി സംഘപരിവാറും അയ്യപ്പഭക്തരും: കോട്ടയത്ത് കനത്ത സുരക്ഷയൊരുക്കി പൊലീസ്

സ്വന്തം ലേഖകൻ കോട്ടയം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സുപ്രീം കോടതിയിൽ ഹർജി നൽകി അനൂകൂല വിധി സമ്പാദിച്ച ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി സന്നിധാനത്തേയ്ക്ക് എത്തുമെന്ന് വെല്ലുവിളി മുഴക്കി രംഗത്ത് എത്തിയതോടെ സർക്കാരും പൊലീസും ഒരു പോലെ പ്രതിരോധത്തിലായി. […]

ഒരു നിസാര പ്രശ്‌നം: പൊലിഞ്ഞത് രണ്ട് ജീവനുകൾ: തകർന്നത് രണ്ട് കുടുംബങ്ങൾ: എടുത്തുചാട്ടം തകർത്തത് നിയമത്തിന് തിരികെ നൽകാനാവാത്ത ജീവിതങ്ങൾ

സ്വന്തം ലേഖകൻ തിരുവനന്തപുരം: റോഡിൽ കുറുകെയിട്ട വണ്ടിമാറ്റുന്നതിനെച്ചൊല്ലി നിസാര തർക്കം. തകർന്നത് രണ്ട് കുടുംബങ്ങൾ, നഷ്ടമായത് രണ്ട് ജീവനുകൾ. എടുത്തുചാട്ടത്തിന് നൽകേണ്ടി വന്ന വിലയായിരുന്നു ഇത്. നെയ്യാറ്റിൻകരയിൽ രണ്ടു കുടുംബത്തെ അനാഥമാക്കിയത് ഇത്തരത്തിൽ എടുത്തുചാട്ടം മാത്രമായിരുന്നു. ഒരു വാഹനം ഇറങ്ങി വരുന്ന […]

തൃപ്തി ദേശായി ശനിയാഴ്ച ശബരിമലയിലെത്തും, കൂടെ ആറ് യുവതികളും. സുരക്ഷ ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് കത്തയച്ചു

സ്വന്തം ലേഖകൻ തിരുവനന്തപുരം: മണ്ഡലകാലം ആരംഭിക്കുന്ന ശനിയാഴ്ച വൃശ്ചികം ഒന്നിന് തനിക്കും മറ്റ് ആറ് യുവതികൾക്കും മല ചവിട്ടാൻ സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകി. ദർശനത്തിന് വേണ്ട സൗകര്യങ്ങളും, […]

ലാൻസ് നായിക്ക് കെ.എം. ആന്റണി സെബാസ്റ്റ്യന്റെ മൃതദേഹം കൊച്ചിയിൽ എത്തിച്ചു. സംസ്‌കാരം വൈകിട്ട് അഞ്ചരയ്ക്ക്

സ്വന്തം ലേഖകൻ കൊച്ചി: കാശ്മീരിലെ കൃഷ്ണഘാട്ടി സെക്ടറിലുണ്ടായ പാക് ആക്രമണത്തിൽ വീരമൃത്യു വരിച്ച ഉദയംപേരൂർ സ്വദേശി ലാൻസ് നായിക്ക് കെഎം ആന്റണി സെബാസ്റ്റ്യന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു. ജില്ലാ കളക്ടർ അടക്കമുള്ളവർ എത്തിയാണ് മൃതദേഹം ഏറ്റുവാങ്ങിയത്‌. ഇവിടെ നിന്ന് മൃതദേഹം സൈനിക ബഹുമതികളോടെ […]

ശബരിമല : യുവതികളെ തടയുമെന്ന് സുധാകരൻ, ഇല്ലെന്ന് ചെന്നിത്തല

സ്വന്തം ലേഖകൻ തിരുവനന്തപുരം: ശബരിമലയിൽ പ്രവേശിക്കാനെത്തുന്ന യുവതികളെ തടയുമെന്ന് കെപിസിസി വർക്കിംഗ് പ്രസിഡന്റ് കെ സുധാകരൻ. വരുന്ന മണ്ഡലകാലത്ത് സന്നിധാനത്തെത്താൻ ശ്രമിക്കുന്ന 10നും 50നും ഇടയിൽ പ്രായമുള്ള സ്ത്രീകളെ തടയുമെന്നാണ് സുധാകരൻ പറഞ്ഞിരിക്കുന്നത്. മറ്റ് വിശ്വാസികളുടെ ആരാധനാലയങ്ങളെയും ബാധിക്കുന്ന ക്യാൻസറാണ് ഇതെന്നാണ് […]