മൂന്നിലെത്തി മുന്നിലെത്താൻ മുംബൈ: നിലയുറപ്പിക്കാൻ കൊൽക്കത്ത
സ്‌പോട്‌സ് ഡെസ്‌ക് കൊൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗിൽ മുംബൈ സിറ്റി എഫ്സി എടികെയെ നേരിടും. ഇന്നത്തെ മത്സരത്തിൽ ജയിച്ച് വിലയേറിയ മൂന്നു പോയന്റ് നേടാനാകും മുംബൈയുടെ ലക്ഷ്യം. ഇന്നത്തെ ജയം മുംബൈയെ നോർത്ത് ഈസ്റ്റിനു മുകളിൽ മൂന്നാം സ്ഥാനത്തെത്തിക്കും . കൊൽക്കത്തയിൽ […]