play-sharp-fill

ഇന്ത്യ ദക്ഷിണാഫ്രിക്ക മൂന്നാം ടെസ്റ്റ്: രോഹിത് ശർമ്മയ്ക്ക് ഇരട്ട സെഞ്ച്വറി; ഓപ്പണറായിറങ്ങിയ മൂന്നാം ടെസ്റ്റിൽ ചരിത്രം തിരുത്തി ഹിറ്റ്മാൻ..!

സ്‌പോട്‌സ് ഡെസ്‌ക് റാഞ്ചി: ഇന്ത്യ ദക്ഷിണാഫ്രിക്ക പരമ്പരയിലെ മൂന്നാം ടെസ്റ്റും റാഞ്ചി രോഹിത് ശർമ്മ. മൂന്നാം ടെസ്റ്റിലെ രണ്ടാം ദിവസം മിന്നൽ വേഗത്തിൽ ഇരട്ട സെഞ്ച്വറി തികച്ച രോഹിത് ഓപ്പണറായി ഇറങ്ങിയ ആദ്യ പരമ്പരയിൽ തന്നെ ഇരട്ടസെഞ്ച്വറി നേടുന്ന താരമായി. എൻഗിഡിയെ ബൗണ്ടറിയ്ക്കു പറത്തി, 199 ൽ നിന്ന് മിന്നൽ വേഗത്തിൽ ഇരട്ടസെഞ്ചറിയിലേയ്ക്ക് രോഹിത്ത് എത്തുകയായിരുന്നു. 249 ആം പന്തിലാണ് രോഹിത് ഇരട്ട സെഞ്ച്വറി പൂർത്തിയാക്കിയത്. 28 ഫോറും, ആറു സിക്‌സും രോഹിത്തിന്റെ ബാറ്റിൽ നിന്നും പറന്നു. ഇരട്ടസെഞ്ച്വറി പൂർത്തിയാക്കിയ ശേഷം ഒരു സിക്‌സ് […]

ഒരൊറ്റ പോയിന്റ് മതി കോഹ്ലി അവിടെത്താൻ; ഇന്ത്യൻ ആരാധകർ കാത്തിരിക്കുന്ന ആ പോയിന്റിനായി

സ്‌പോട്‌സ് ഡെസ്‌ക് മുംബൈ: ലോകത്തിലെ ഒന്നാം നമ്പർ ബാറ്റ്‌സ്മാൻ സ്ഥാനം ഒരു പോയിന്റകലെ നിർത്തി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ആഷസിലെ മിന്നും പ്രകടനത്തോടെ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് സ്വന്തമാക്കിയ ഒന്നാം സ്ഥാനമാണ് കോഹ്ലിയ്ക്ക് ഇപ്പോ കയ്യെത്തും ദൂരെ ഉള്ളത്. 937 റാങ്കിംഗ് പോയിന്റുകളാണ് സ്റ്റീവൻ സ്മിത്തിന് ഇപ്പോഴുള്ളത്. 936 പോയിന്റിലേക്ക് ഉയർന്നിരിക്കുകയാണ് കൊഹ്ലി ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിലെ ഇരട്ട സെഞ്ച്വറിയാണ് കൊഹ്ലിക്ക് റാങ്കിംഗ് പോയിന്റിലെ മുന്നേറ്റം നൽകിയത്. -ാം ടെസ്റ്റിലും മികച്ച പ്രകടനം കാഴ്ചവച്ചാൽ കൊഹ്ലിക്ക് സ്മിത്തിനെ മറികടക്കാനാകും. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ […]

ഒരു ദിവസവും ഒരു ഇന്നിംങ്‌സും ബാക്കി: പൂനെ ടെസ്റ്റിൽ ഇന്ത്യൻ വിജയക്കൊടി; ഇന്ത്യൻ വിജയം ഇന്നിംങ്‌സിനും 137 റണ്ണിനും

സ്‌പോട്‌സ് ഡെസ്‌ക് പൂനൈ: ഇന്ത്യൻ വിജയം പരമാവധി വൈകിപ്പിക്കാൻ രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിംങ്‌സ് ഹീറോമാരായ കേശവ് മഹാരാജും, ഫിലാണ്ടറും ഒന്ന് പൊരുതി നോക്കിയെങ്കിലും ഇന്ത്യൻ ബോളർമാർ പക്ഷേ ഇത്തവണ കാര്യങ്ങൾ വച്ചു താമസിപ്പിച്ചില്ല. ആദ്യ ഇന്നിംങ്‌സിൽ നൂറ് റണ്ണിനു മുകളിലുള്ള വമ്പൻ കൂട്ടുകെട്ട് പടുത്തുയർത്തിയ ദക്ഷിണാഫ്രിക്കൻ വാലറ്റത്തെ തകർത്തെറിഞ്ഞ് അശ്വിൻ ഇന്ത്യൻ വിജയത്തെ ഉയർത്തി നിർത്തി. 72 പന്തിൽ 37 റണ്ണെടുത്ത ഫിലാണ്ടറും, 65 പന്തിൽ 22 റണ്ണെടുത്ത മഹാരാജും തോൽവിയിലും തല ഉയർത്തി നിന്നു. അവസാന ദിനം രാവിലെ ദക്ഷിണാഫ്രിക്കയെ ഫോളോ […]

കേരള ബ്ലാസ്‌റ്രേഴ്‌സ് എഫ്. സി : ആരാധകർക്കായി കെ. ബി. എഫ്.സി ട്രൈബ്‌സ് പാസ്‌പോർട്ട്

  സ്വന്തം ലേഖിക കൊച്ചി : ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആറാം പതിപ്പിന് തുടക്കമാകുന്നതിന് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്‌സ് എഫ. ്‌സി അതിന്റെ ആരാധകർക്കായി എക്‌സ്‌ക്ലൂസീവ് പെയ്ഡ് മെംബർഷിപ്പ് പ്രോഗ്രാമായ ‘കെ.ബി.എഫ.്‌സി ട്രൈബ്‌സ് പാസ്‌പോർട്ട്’ അവതരിപ്പിച്ചു. കെ.ബി.എഫ.്‌സി ട്രൈബ്‌സ് പാസ്‌പോർട്ട് സ്വന്തമാക്കുന്നതിലൂടെ ആരാധകർക്ക് അവരുടെ പ്രിയപ്പെട്ട ടീമുമായി ഇടപഴകുവാൻ അവസരം ലഭിക്കും.കൂടാതെ അംഗത്വം എടുത്ത ആരാധകർക്ക് മറ്റുള്ളവർക്ക് ലഭിക്കുന്നതിലുപരിയായി പ്രത്യേക അവസരങ്ങളും ലഭ്യമാകും. ഇതിലൂടെ ഹോം മാച്ചുകൾക്ക് സ്റ്റേഡിയത്തിൽ ഏറ്റവും ആദ്യം മികച്ച സീറ്റുകൾ ബുക്ക് ചെയ്യുന്നതിനു സാധിക്കും. കെ.ബി.എഫ.്‌സി ട്രൈബ്‌സ് പാസ്‌പോർട്ട് പ്ലാറ്റ്‌ഫോമിലൂടെ […]

വീണ്ടും താരവിവാഹം ; സാനിയ മിർസയുടെ സഹോദരിയും അസ്ഹറുദീന്റെ മകനും വിവാഹിതരാകുന്നു

സ്വന്തം ലേഖിക ഹൈദരാബാദ്: വീണ്ടുമൊരു താരവിവാഹംകൂട്. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ നായകൻ മുഹമ്മദ് അസ്ഹറുദ്ദീന്റെ മകൻ ആസാദുദ്ദീനും ടെന്നിസ് താരം സാനിയ മിർസയുടെ സഹോദരി അനം മിർസയുമാണ് വിവാഹിതരാകുന്നത്. വിവാഹത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ഏറെ നാളായി പ്രചരിക്കുന്നുണ്ടെങ്കിലും ഇപ്പോഴാണ് സ്ഥിരീകരണം ഉണ്ടാകുന്നത്. സാനിയ മിർസ തന്നെയാണ് ഈ വിവാഹ വാർത്ത പുറത്ത് വിട്ടത്. കുടുംബം വളരെ സന്തോഷത്തിലാണെന്നും അസറുദ്ദീന്റെ മകൻ അസദ് സഹോദരിക്ക് യോജിച്ച വരനാണെന്നും സാനിയ പറഞ്ഞു. സ്‌റ്റൈലിസ്റ്റായി ജോലി ചെയ്യുന്ന അനം മിർസയുടെ രണ്ടാം വിവാഹമാണ് ഇത്. 2016 നവംബർ 18ന് […]

പതിവ് തെറ്റിച്ച് കേരളം ; ഫെഡറേഷൻ കപ്പ് വോളിബോൾ ചാമ്പ്യൻഷിപ്പിൽ ഇരട്ടക്കീരിടം

സ്വന്തം ലേഖിക ന്യൂഡൽഹി : ചരിത്രം തിരുത്തി ഫെഡറേഷൻ കപ്പ് വോളിബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് ഇരട്ടക്കിരീടം. ഏകപക്ഷീയമായ ഫൈനലിൽ പുരുഷ ടീം അയൽക്കാരായ തമിഴ്‌നാടിനെ നേരിട്ടുള്ള സെറ്റുകളിൽ തകർത്തത് (2521, 2518, 2517). കരുത്തരായ റെയിൽവേസിനെയാണ് വനിതാ ടീം മൂന്നുസെറ്റുകളിൽ കെട്ടുകെട്ടിച്ചത് (2518, 2520, 2522). ഫെഡറേഷൻ കപ്പ് ചരിത്രത്തിൽ ആദ്യമായാണ് കേരളം ഇരുവിഭാഗങ്ങളിലും കപ്പുയർത്തുന്നത്. ഫൈനലിൽ തമിഴ്‌നാട് കേരളത്തിന് വെല്ലുവിളിയാവുമെന്നാണ് കരുതിയത്. ഗ്രൂപ്പ് മത്സരത്തിൽ അഞ്ചു സെറ്റിലാണ് കേരളം തമിഴ്‌നാടിനെ തോൽപ്പിച്ചിരുന്നത്. എന്നാൽ, ഈ ഇന്ത്യൻ താരങ്ങളായ സെറ്റർ ഉക്രപാണ്ഡ്യനും നവീൻ ജേക്കബ് […]

ഓപ്പണറായി അരങ്ങേറ്റത്തിൽ തന്നെ സെഞ്ച്വറിയുമായി രോഹിത് ശർമ്മ ;  ഇന്ത്യ ശക്തമായ നിലയിൽ

സ്വന്തം ലേഖിക വിശാഖപട്ടണം : രോഹിത് ശർമ്മയെ ടെസ്റ്റ് ഓപ്പണറാക്കാനുള്ള തീരുമാനം ശരിവെക്കുന്ന പ്രകടനമാണ് താരം ഇന്ന് നടത്തി കൊണ്ടിരിക്കുന്നത്. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആദ്യ ടെസ്റ്റിൽ ആദ്യമായി ടെസ്റ്റ് ഓപണറായ രോഹിത് സെഞ്ച്വറി നേടിയിരിക്കുകയാണ്. മികച്ച രീതിയിൽ തുടങ്ങിയ ഇന്ത്യ ഇപ്പോൾ രണ്ടാം സെഷൻ അവസാനിക്കുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 202 റൺസിൽ നിൽക്കുകയാണ്. 154 പന്തിൽ നിന്നാണ് രോഹിത് തന്റെ ടെസ്റ്റ് സെഞ്ച്വറി കണ്ടെത്തിയത്. ഓപണറായി അരങ്ങേറ്റത്തിൽ തന്നെ സെഞ്ച്വറി നേടുന്ന നാലാമത്തെ ഇന്ത്യൻ താരമാണ് രോഹിത് ഷർമ്മ. രോഹിതിന്റെ നാലാം ടെസ്റ്റ് സെഞ്ച്വറിയുമാണ് […]

ഫിഫയുടെ മികച്ചതാരം ലയണൽ മെസി തന്നെ

സ്വന്തം ലേഖിക ലയണൽ മെസി ഫിഫയുടെ മികച്ച ലോകതാരം. ലിവർപൂളിന്റെ വിർജിൽ വാൻഡിക്കിനെയും യുവന്റസ് താരം ക്രിസ്റ്റിയാനോ റൊണാൾഡോയെയും മറികടന്നാണ് മെസിയുടെ നേട്ടം. ആറാം തവണയാണ് മെസി ഫിഫ പുരസ്‌കാരം സ്വന്തമാക്കുന്നത്. 2015ലായിരുന്നു അവസാന നേട്ടം. കഴിഞ്ഞ സീസണിൽ ബാഴ്സലോണയ്ക്കുവേണ്ടി 51 ഗോളുകളാണ് ഈ മുപ്പത്തിരണ്ടുകാരൻ തൊടുത്തത്. യൂറോപ്യൻ ലീഗുകളിലെ ടോപ് സ്‌കോററുമായി. ബാഴ്സയെ സ്പാനിഷ് ലീഗ് ചാമ്ബ്യൻമാരാക്കി. ചാമ്ബ്യൻസ് ലീഗിൽ സെമിയിൽ ലിവർപൂളിനോട് ബാഴ്സ തോറ്റെങ്കിലും ആദ്യപാദത്തിൽ മെസി മിന്നുന്ന പ്രകടനം പുറത്തെടുത്തിരുന്നു. സ്പാനിഷ് കിങ്സ് കപ്പ് ഫൈനലിലേക്കും ബാഴ്സയെ നയിച്ചു. കോപ […]

ചുരണ്ടിയെന്ന് വിളിച്ച കാണികൾക്ക് ബാറ്റ് കൊണ്ട് ചുട്ടമറുപടി നൽകി സ്മിത്ത: മടങ്ങിവരവിൽ നാല് ടെസ്റ്റ് കൊണ്ട് ലോകത്തിലെ ഒന്നാം നമ്പരിലേയ്ക്ക്; റെക്കോഡുകളുടെ തോഴനായി സ്റ്റീവ് സ്മിത്ത്

സ്‌പോട്‌സ് ഡെസ്‌ക് ലണ്ടൻ: പന്ത് ചുരണ്ടൽ വിവാദത്തിൽപ്പെട്ട് ക്രിക്കറ്റ് ലോകത്ത് നിന്നു തന്നെ വിലക്ക് നേരിട്ട സ്റ്റീവ് സ്മിത്ത് തന്റെ തിരിച്ചു വരവ് മത്സരം അവിസ്മരണീയമാക്കുന്നു. ആഷസ് പരമ്പരയിൽ ഒരു ഇരട്ടസെഞ്ച്വറിയും രണ്ട് സെഞ്ച്വറിയും അടക്കം രണ്ടും കൽപ്പിച്ചുള്ള പോരാട്ടത്തിലാണ് സ്റ്റീവ് സ്മിത്ത്. ആഷസിന് തൊട്ട് മുമ്പാണ് ഒരു വർഷത്തെ വിലക്ക് കഴിഞ്ഞ് സ്റ്റീവ് സ്മിത്ത് വീണ്ടും ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ടീമിലേക്ക് ടെസ്റ്റ് മത്സരങ്ങൾക്കായി എത്തുന്നത്. അതിന് ശേഷം ഈ ആഷസിലെ നാല് മത്സരങ്ങളിൽ താരം മൂന്ന് മത്സരങ്ങളിൽ കളിച്ചു. ലീഡ്‌സിലെ ടെസ്റ്റിൽ താരം […]

വിൻഡീസിൽ ഇന്ത്യയ്ക്ക് സമ്പൂർണ വിജയം: ധോണിയുടെ റെക്കോർഡ് മറികടന്ന് പന്ത്

സ്‌പോട്‌സ് ഡെസ്‌ക് ജമൈക്ക: ഇന്ത്യയുടെ വിൻഡീസ് പര്യടനത്തിൽ തകർപ്പൻ പ്രകടനവുമായി നീലപ്പടയാളികൾ. മൂന്നു ഫോർമാറ്റിലും വിൻഡീസിനെ തകർത്ത തരിപ്പണമാക്കിയ കോഹ്ലിയുടെ പടയാളികൾ ഇന്ത്യയെ വൻവിജയതീരത്ത് എത്തിച്ചു. ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ 257 റൺസന്റെ ഉജ്വല വിജയം സ്വന്തമാക്കിയതോടെയാണ് ഇന്ത്യ സമ്പൂർണ വിജയം സ്വന്തമാക്കിയത്. ഈ വിജയത്തോടെ പര്യടനത്തിലെ ട്വന്റി-20, ഏകദിന, ടെസ്റ്റ് ഫോർമാറ്റുകളിലെല്ലാം സമ്ബൂർണ വിജയവുമായാണ് ഇന്ത്യ കരീബിയനിൽ നിന്ന് മടങ്ങുന്നത്. ഈ വിജയത്തോടെ ടെസ്റ്റിൽ ഏറ്റവും കൂടുതൽ വിജയം നേടുന്ന ക്യാപ്ടൻ എന്ന റെക്കോഡ് വിരാട് കോഹ്ലിക്ക് സ്വന്തമായി. ധോണിയുടെ 27 […]