പ്രണയിക്കില്ല പ്രണയിച്ച് വിവാഹം ചെയ്യില്ല; പ്രണയദിനത്തിൽ വിദ്യാർത്ഥിനികളെ കൊണ്ട് പ്രതിജ്ഞ ചെയ്യിപ്പിച്ച് അധ്യാപകർ
സ്വന്തം ലേഖകൻ അമരാവതി: പ്രണയിക്കില്ല പ്രണയിച്ച് വിവാഹം ചെയ്യില്ലെന്ന് വിദ്യാർത്ഥിനികളെ കൊണ്ട് പ്രണയദിനത്തിൽ പ്രതിജ്ഞ ചെയ്യിപ്പിച്ച് അധ്യാപകർ. മഹാരാഷ്ട അമരാവതിയിലെ മഹിള കലാ വാണിജ്യ മഹാവിദ്യാലയം ഗേൾസ് കോളേജിലെ അധ്യാപകരാണ് വിദ്യാർഥികളെ കൊണ്ട് ഇത്തരം ഒരു പ്രതിജ്ഞ എടുപ്പിച്ചത്. പ്രതിജ്ഞയുടെ പൂർണരൂപം […]