video
play-sharp-fill

ഉത്തര കേരളത്തിലാദ്യമായി 100 കരള്‍മാറ്റ ശസ്ത്രക്രിയകള്‍ പൂര്‍ത്തിയാക്കി കോഴിക്കോട് ആസ്റ്റര്‍ മിംസ്

സ്വന്തം ലേഖകൻ കോഴിക്കോട് : കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലില്‍ ഉത്തര കേരളത്തിന്റെ ചരിത്രത്തിലാദ്യമായി 100 കരള്‍ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയകള്‍ പൂര്‍ത്തിയായി. കേരളത്തിന്റെ അവയവം മാറ്റിവെക്കല്‍ ശസ്ത്രക്രിയാ രംഗത്ത് വലിയ നാഴികക്കല്ലാണ് ഇതിലൂടെ പിന്നിട്ടിരിക്കുന്നത്. കുറഞ്ഞ ചെലവില്‍ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തുന്നതിലൂടെ […]

കുവൈത്ത് ഇന്ത്യൻ എംബസിയിൽ നിന്ന് ഒഴിവാക്കിയിരുന്ന സംഘടനകളെ സഹകരിപ്പിക്കാനുള്ള നീക്കം സ്വാഗതാർഹമെന്ന് ഫിറ കുവൈറ്റ്

സ്വന്തം ലേഖകൻ കുവൈത്ത് : ഇന്ത്യൻ എംബസിയുടെ ലിസ്റ്റിൽ നിന്ന് ഒഴിവാക്കിയിരുന്ന അസോസിയേഷനുകളെ സഹകരിപ്പിക്കാനുള്ള നീക്കം സ്വാഗതാർഹമെന്ന് ഫിറ (ഫെഡറേഷൻ ഓഫ് ഇന്ത്യൻ രജിസ്ട്രേഡ് അസോസിയേഷൻസ്) കുവൈറ്റ് . കഴിഞ്ഞ ദിവസങ്ങളിൽ ഒഴിവാക്കപ്പെട്ടിരുന്ന അസോസിയേഷനുകളുടെ പൊതുവേദിയായ ഫിറ കുവൈറ്റ് പ്രതിനിധികളെ എംബസി […]

മടങ്ങിയെത്തുന്ന പ്രവാസികൾക്ക് ആവശ്യമായ പുനരധിവാസ നടപടികൾ ആവശ്യപെട്ട് കേന്ദ്രസർക്കാരിന് പ്രവാസി ലീഗൽ സെൽ നിവേദനം സമർപ്പിച്ചു

സ്വന്തം ലേഖകൻ കുവൈറ്റ് : മടങ്ങിയെത്തുന്ന പ്രവാസികൾക്ക് ആവശ്യമായ പുനരധിവാസ നടപടികൾ ആവശ്യപെട്ട് കേന്ദ്ര സർക്കാരിന് പ്രവാസി ലീഗൽ സെൽ നിവേദനം സമർപ്പിച്ചു. കോവിഡിനെ തുടർന്നു നിരവധി പ്രവാസികളാണ് ദിനം പ്രതി രാജ്യത്തേക്കു മടങ്ങി വരുന്നത് എന്നും ഇതിൽ നല്ല ശതമാനം […]

കോളജുകള്‍ക്ക് ഇന്‍ഡസ്ട്രി അനുബന്ധ കോഴ്‌സുകള്‍ നല്‍കുന്നതിന് ട്രിനിറ്റി സ്‌കില്‍വര്‍ക്‌സും മെറിട്രാക്ക് സര്‍വ്വീസസും ധാരണയിലെത്തി

സ്വന്തം ലേഖകൻ  തിരുവനന്തപുരം:  കോളജുകള്‍ക്ക് പ്ലേസ്‌മെന്റ്,നൈപുണ്യ പരീശീലന സേവനങ്ങള്‍ നല്‍കുന്ന മുന്‍നിര കമ്പനിയായ ട്രിനിറ്റി സ്‌കില്‍വര്‍ക്‌സ്, മെറിറ്റ് ട്രാക് സര്‍വ്വീസസുമായി സഹകരിച്ച് 1400 കോളജുകള്‍ക്ക് ഇന്‍ഡ്‌സ്്ട്രി അനുബന്ധ കോഴ്‌സുകള്‍ നല്‍കുന്നതിന്് ധാരണയായി. സബ്ക്രിപ്ഷന്‍ പായ്ക്കിലൂടെയാണ് കോഴ്‌സുകള്‍ നല്‍കുന്നത്. തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി […]

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം സ്വകാര്യ മേഖലക്ക് കൈമാറാനുള്ള തീരുമാനം പിൻവലിക്കണം – ഓവർസീസ് എൻ സി പി

സ്വന്തം ലേഖകൻ കുവൈറ്റ് : തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം സ്വകാര്യ മേഖലക്ക് നല്‍കാനുള്ള തീരുമാനത്തിൽ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്‍ മാറണം. സംസ്ഥാന സർക്കാർ മുൻകൈയെടുത്ത് , പ്രത്യേക കമ്പനി രൂപീകരിച്ച്‌ കൊച്ചി-കണ്ണൂര്‍ മോഡലില്‍ തിരുവനന്തപുരം വിമാനത്താവളത്തെ ആധുനികവത്‌ക്കരിക്കാന്‍ സംസ്ഥാന സർക്കാരിനെ, കേന്ദ്ര […]

ഒഐസിസി ആലപ്പുഴ ജില്ലാ കമ്മിറ്റി വിമാന ടിക്കറ്റ് നല്‍കി

സ്വന്തം ലേഖകൻ കുവൈറ്റ് : കേരളാ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അഭ്യർഥന പ്രകാരം നാട്ടിലേക്ക് തിരിച്ചു പോകാന്‍ യാത്രാ ടിക്കറ്റിനുള്ള പണമില്ലാതെ ബുദ്ധിമുട്ടനുഭവിച്ചിരുന്ന കായംകുളം സ്വദേശി ആഷിഖ് മുഹമ്മദിന് ഒഐസിസി ആലപ്പുഴ ജില്ലാ കമ്മിറ്റി വിമാന ടിക്കറ്റ് നല്‍കി. കഴിഞ്ഞ […]

കുവൈത് ഒഐസിസി ആലപ്പുഴ ജില്ലാ പ്രസിഡൻ്റായിരുന്ന ക്രിസ്റ്റിഫർ ഡാനിയലിന് യൂത്ത് വിങ്ങ് യാത്രയയപ്പ് നൽകി

സ്വന്തം ലേഖകൻ യാത്രയയപ്പ് നൽകി: തന്റെ ഇരുപത്തഞ്ച് വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് സ്ഥിരതാമസത്തിനായി നാട്ടിലേക്ക് മടങ്ങുന്ന കുവൈതിലെ തലമുതിർന്ന കോൺഗ്രസ്സ് നേതാവും കുവൈത് ഒഐസിസി ആലപ്പുഴ ജില്ലാ പ്രസിഡണ്ടുമായിരുന്ന ക്രിസ്റ്റിഫർ ഡാനിയലിന് ഒഐസിസി കുവൈത് യൂത്ത് വിംഗ് യാത്രയയപ്പ് നൽകി. യൂത്ത് […]

ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ മുൻ പ്രസിഡന്റ് ക്രിസ്റ്റഫർ ഡാനിയലിന് യാത്രയയപ്പ് നൽകി

സ്വന്തം ലേഖകൻ കുവൈറ്റ് : രണ്ടര പതിറ്റാണ്ടുകാലത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് സ്ഥിരതാമസത്തിനായി നാട്ടിലേക്കുപോകുന്ന ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ മുൻ പ്രസിഡന്റ് ക്രിസ്റ്റഫർ ഡാനിയലിന് ഒഐസിസി ആലപ്പുഴ ജില്ലാ കമ്മിറ്റി യാത്രയയപ്പ് നൽകി. ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ പ്രസിഡന്റ് വിപിൻ […]

യൂത്ത് കോൺഗ്രസിൻ്റെ ” സ്നേഹസ്പർശം ” പദ്ധതി അഭിമാനപൂർവ്വം അവസാന ഘട്ടത്തിലേയ്ക്ക്……

സ്വന്തം ലേഖകൻ കോട്ടയം : ഓൺ ലൈൻ അദ്ധ്യയനം ആരംഭിച്ച നാൾ മുതൽ ഒട്ടനവധി വിദ്യാർത്ഥികൾക്ക് കൈത്താങ്ങായി മാറുവാൻ സാധിച്ചു എന്ന അഭിമാനത്തോടെ ഞങ്ങൾ യൂത്ത് കോൺഗ്രസ്സ് .”സ്നേഹസ്പർശം” .പദ്ധതിയുടെ അവസാന ഘട്ടത്തിലേയ്ക്ക് കടക്കുകയാണ്. കിടങ്ങൂർ പഞ്ചായത്തിലെ എല്ലാ വാർഡുകളിലും അർഹരായ […]

ഒ എൻ സി പി കുവൈറ്റ് സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ കുവൈറ്റ് : ഓവർസീസ് എൻ സി പി കുവൈറ്റ് കമ്മിറ്റി, ” സ്വാതന്ത്ര്യ ദിനാഘോഷം കോവിഡ് 19 സുരക്ഷാ മുൻകരുതലുകൾ പാലിച്ചുകൊണ്ട് സംഘടനാ ഭാരവാഹികൾ മാത്രം പങ്കെടുത്ത് പ്രതീകാത്മക രീതിയിൽ സംഘടിപ്പിച്ചു. ഒ എൻ സി പി ദേശീയ […]