Friday, October 22, 2021

72 മണിക്കൂറിനുള്ളിൽ ആർടിപിസിആർ ടെസ്റ്റ് നടത്തി കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മാത്രം കടകളിൽ പ്രവേശനം; സർക്കാർ നിയന്ത്രണങ്ങൾ അശാസ്ത്രീയവും ഭരണഘടന ഉറപ്പ് നല്ക്കുന്ന മൗലിക അവകാശത്തിൻമേലുള്ള കടന്നുകയറ്റവും; സർക്കാർ നിർദ്ദേശങ്ങൾ റദ്ദാക്കണം ഏ. കെ.ശ്രീകുമാറിൻ്റെ ഹർജി ഹൈക്കോടതിയിൽ

സ്വന്തം ലേഖകൻ കൊച്ചി: 72 മണിക്കൂറിനുള്ളിൽ ആർടിപിസിആർ ടെസ്റ്റ് നടത്തി കോവിഡ് നെഗറ്റീവ് ആണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റോ, ഒരു മാസം മുൻപ് കോവിഡ് വന്നു പോയവർക്കോ, രണ്ടാഴ്ച മുൻപ് ഒരു ഡോസ് വാക്സിൻ എടുത്തവർക്കോ മാത്രം കടകളിലും ഓഫീസുകളിലും പ്രവേശിക്കാന്‍ അനുമതി നല്കിയ സർക്കാർ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഏ.കെ ശ്രീകുമാർ ഹൈക്കോടതിയിൽ ഹർജി നല്കി. വാക്‌സിൻ വിതരണം...

ക്യാൻസറും, വൃക്കരോഗവും വരുന്നതിൻ്റെ വഴിതേടി എങ്ങും പോകേണ്ടതില്ല; മലയാളികൾ വയർ നിറയ്ക്കുന്നത് കൊടും വിഷം കഴിച്ച്; പെയിൻറടിച്ച അരിയും, ഫോർമാലിൻ ചേർത്ത മീനും, അലക്കുകാരം കൊണ്ടുണ്ടാക്കിയ പപ്പടവും, മാരക വിഷം തളിച്ച പച്ചക്കറിയും ഓണവിപണിയിലേക്ക്; മലയാളികൾ വിഷം കഴിക്കുമ്പോൾ തടിച്ച്...

ഏ കെ ശ്രീകുമാർ കോട്ടയം: സംസ്ഥാനത്ത് അരി, പച്ചക്കറി ,പാൽ, തേയില, തേങ്ങ, പപ്പടം തുടങ്ങി സകലമാന ഭക്ഷ്യ വസ്തുക്കളുടേയും ആഭ്യന്തര ഉൽപാദനം കുത്തനെ കുറഞ്ഞു.ഇതോടെ മറ്റു സംസ്ഥാനങ്ങളെ ആശ്രയിച്ച് ദൈനദിനം തള്ളിവിടേണ്ട ഗതികേടിലായി മലയാളികൾ.അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തുന്നതാകട്ടെ മാരക വിഷം ചേർത്ത ഭക്ഷ്യഉൽപന്നങ്ങളും പച്ചക്കറി തമിഴ്‌നാട്ടിൽ നിന്നും കർണാടകത്തിൽ നിന്നും പച്ചക്കറികൾ കേരള വിപണിയിലേക്ക് എത്തുന്നത് മാരക രോഗങ്ങൾക്ക് കാരണമാകുന്ന എൻഡോസൾഫാനടക്കമുള്ള കീടാനാശിനികൾ തളിച്ച്.അത്...

മുണ്ടക്കയത്തിൻ്റെ ഹൃദയം പിളർന്ന് പാറമട മാഫിയ; തുടർച്ചയായുണ്ടാകുന്ന പ്രളയവും വെള്ളപൊക്കവും കണ്ടിട്ടും അനക്കമില്ലാതെ ഭരണകൂടവും, കോടതികളും; മണ്ണെടുപ്പും മലതുരന്നുള്ള കൊള്ളയും മലയോരത്തെ ഭയപ്പെടുത്തുന്നു

ഏ.കെ. ശ്രീകുമാർ മുണ്ടക്കയം: മുണ്ടക്കയത്തെ ഭൂമിയും മലകളും തുരന്നു തിന്ന് മണ്ണ്, പറമട മാഫിയ. മണ്ണും, കല്ലും മാന്തിയെടുത്ത് മുണ്ടക്കയത്തെ മലനിരകൾ ഇല്ലാതാകുന്ന കാലം വിദൂരമല്ല. കഴിഞ്ഞ ഏതാനും വർഷങ്ങൾ കൊണ്ട് മുണ്ടക്കയത്തെ മലനിരകൾ തുരന്നു തിന്നുന്ന മാഫിയ സംഘം കോടികളാണ് സമ്പാദിച്ചത്. തുടർച്ചയായി ഉണ്ടായ പ്രളയവും, വെള്ളപൊക്കവും കണ്ടിട്ടും ഭൂമിയോടുള്ള ക്രൂരത അവസാനിപ്പിക്കാൻ ഈ മാഫിയ സംഘം...

വനിതാ എസ് ഐ മാർ സ്റ്റേഷനിൽ ഏറ്റുമുട്ടി; സംഘട്ടനത്തിൽ പഴയ എസ് ഐ യുടെ കൈ പുതിയ എസ് ഐ തല്ലി ഒടിച്ചു; തങ്ങളുടെ വീട്ടിലെ തല്ലിനേക്കാൾ വലിയ തല്ലാണ് വനിതാ സ്റ്റേഷനിലെന്ന് കണ്ടതോടെ കുടുംബ പ്രശ്നമടക്കം പരിഹരിക്കാനെത്തിയവർ ജീവനും...

സ്വന്തം ലേഖകൻ കൊട്ടാരക്കര: കൊട്ടാരക്കര വനിതാ പൊലീസ് സ്റ്റേഷനില്‍ രണ്ട്​ എസ്.ഐമാര്‍ പരസ്യമായി ഏറ്റുമുട്ടി. ഏറ്റമുട്ടലില്‍ ഒരാള്‍ക്ക് പരിക്കേറ്റു. ആവലാതിക്കാരും മറ്റും നോക്കി നില്‍ക്കെയായിരുന്നു എസ്​.ഐമാരുടെ സംഘട്ടനം. വനിതാ സ്റ്റേഷനിലെ ചുമതലക്കാരിയായ എസ്. ഐ ഫാത്തിമക്കാണ് പരിക്കേറ്റത്. ഈയിടെ ഇവിടേക്ക് സ്ഥലം മാറി വന്ന വനിതാ എസ്.ഐ.ഡെയ്സിയും ഫാത്തിമയും തമ്മിലായിരുന്നു തര്‍ക്കവും സംഘട്ടനവും. വനിതാ സ്റ്റേഷനില്‍ എസ്.ഐയുടെയും എസ്.എച്ച്‌.ഒയുടെയും ചുമതല വഹിച്ചിരുന്നത് ഫാത്തിമയായിരുന്നു. തെരഞ്ഞെടുപ്പു കാലത്ത്...

പത്താംകളം പലിശ മുടങ്ങിയതിനേ തുടർന്ന് കുത്തിക്കൊല്ലുമെന്ന് ബ്ലേഡുകാരൻ്റെ ഭീഷണി; മുപ്പതിനായിരം രൂപയ്ക്ക് മൂന്ന് മാസത്തെ പലിശ ഇരുപത്തി ഏഴായിരം രൂപ; മുണ്ടക്കയം വെട്ടിക്കാട്ട് ഫിനാൻസ് ഉടമ ജോയിക്കെതിരെ പൊലീസ് സ്റ്റേഷനിൽ പരാതി

സ്വന്തം ലേഖകൻ മുണ്ടക്കയം: മുപ്പതിനായിരം രൂപയ്ക്ക് പത്താം പൊക്കം മൂവായിരം രൂപ പലിശ. ആറ് മാസം മുൻപ് മുപ്പതിനായിരം രൂപ വെട്ടിക്കാട്ട് ഫിനാൻസിൽ നിന്നും പലിശയ്ക്ക് വാങ്ങിയ വ്യാപാരി ഇരുപത്തി ഏഴായിരം രൂപ മൂന്ന് മാസം കൊണ്ട് പലിശ നല്കിയെന്ന് പരാതിയിൽ പറയുന്നു. കോവിഡ് നിയന്ത്രണങ്ങൾ മൂലം വ്യാപാരം തകരുകയും, കട അടച്ചിടുകയും ചെയ്തതോടെ പലിശമുടങ്ങി. തുടർന്ന് പലിശ നല്കണമെന്ന് ആവശ്യപ്പെട്ട് വെട്ടിക്കാട്ട് ഫിനാൻസിൽ...

കെ.ബി.ഗണേഷ്കുമാർ എംഎൽഎ യുടെ ഓഫീസിൽ അതിക്രമിച്ച് കയറിയ ആളെ കീഴ്പെടുത്തി; അതിക്രമം നടത്തിയത് സ്ഥിരം മദ്യപാനിയും ക്രിമിനലും; കൈയ്യും കാലും കെട്ടിയ ശേഷം പോലീസ് നിരീക്ഷണത്തിൽ ആശുപത്രിയിലേക്ക് മാറ്റി

സ്വന്തം ലേഖകൻ കൊല്ലം: കെ.ബി. ഗണേഷ്കുമാര്‍ എംഎ‍ല്‍എയുടെ ഓഫീസില്‍ അതിക്രമിച്ച്‌ കയറി അക്രമം നടത്തിയയാളെ കീഴ്പ്പെടുത്തി. അഞ്ചു മണിക്കൂറോളം കേരളാ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരും പൊലീസും ഫയര്‍ഫോഴ്സും പി പരിശ്രമിച്ചിട്ടാണ് കീഴ്പ്പെടുത്തിയത്. കയ്യും കാലും കെട്ടിയ ശേഷം പൊലീസ് നിരീക്ഷണത്തിൽ അക്രമിയെ ആശുപത്രിയിലേക്ക് മാറ്റി. കമുകംഞ്ചേരി സ്വദേശിയായ ഉണ്ണിക്കൃഷ്ണന്‍ മദ്യപിച്ചെത്തിയ ശേഷമാണ് പത്തനാപുരം മഞ്ചള്ളൂരിലെ എംഎ‍ല്‍എ ഓഫീസില്‍ അതിക്രമിച്ച്‌ കയറിയത്. പുലര്‍ച്ചെ 3.30 മണിയോടെ മതില്‍കെട്ട് ചാടിക്കടന്നെത്തിയ...

മുണ്ടക്കയത്തെ 23 കാരനും ബ്ലേഡ്; ബൈക്കും, കാറും പണയം പിടിച്ച് കൊള്ളപലിശക്ക് പണം നല്കുന്നു; പത്തു സെൻറിലെ മുൻ ചുമട്ടുകാരനായ കൊള്ള പലിശക്കാരൻ തകർത്തത് നിരവധി കുടുംബങ്ങളെ; കേറ്ററിംങ് സർവ്വീസുകാരനായ കരാട്ടേക്കാരൻ നടത്തുന്നത് പത്താംകളം

സ്വന്തം ലേഖകൻ മുണ്ടക്കയം: 23 കാരനും ബ്ലേഡ്; ബൈക്കും, കാറും പണയം പിടിച്ച് കൊള്ളപലിശക്ക് പണം നല്കുന്നത് വണ്ടൻപതാൽ പള്ളി ഭാഗത്ത് നിന്നും മുപ്പത്തിയഞ്ചാം മൈലിലേക്കുള്ള റോഡിൽ താമസിക്കുന്നയാളാണ് ബൈക്കും, കാറും പണയം പിടിച്ചാണ് 23 കാരനായ പീക്കിരി പയ്യൻ്റെ ബ്ലേഡ്. പത്തു സെൻറിലെ മുൻ ചുമട്ടുകാരനായ കൊള്ള പലിശക്കാരൻ ഓട്ടോക്കാരും,ബസുകാരും, വ്യാപാരികളുമടക്കം നിരവധി കുടുംബങ്ങളെയാണ് തകർത്ത് കളഞ്ഞത്. ...

8 മാസം ഗർഭിണിയായ യുവതിയെ സ്കാൻ ചെയ്യുന്നതിന് കോട്ടയം മെഡിക്കൽ കോളേജ് പരിസരത്തുള്ള ലാബുകളിൽ 2500 രൂപ ; അതേ കുറിപ്പടിയുമായി കോട്ടയം ടൗണിലെത്തിയാൽ 1500 രൂപ ; വ്യത്യാസം വന്ന 1000 രൂപ ഡോക്ടറുടെ കമ്മീഷനോ? സകല പരിശോധനയ്ക്കും...

ഏ. കെ. ശ്രീകുമാർ കോട്ടയം: മെഡിക്കല്‍ കോളേജ് പരിസരത്തുള്ള ലാബുകളില്‍ സ്‌കാനിങ്ങിന് അമിത തുക ഈടാക്കുന്നതായി പരാതി. 8മാസം ഗര്‍ഭിണിയായ   യുവതിയാണ് മെഡിക്കല്‍ കോളേജ് പരിസരത്തെ ലാബുകളുടെ തീവെട്ടിക്കൊള്ളയെക്കുറിച്ച് തേര്‍ഡ് ഐ ന്യൂസില്‍ പരാതിയുമായെത്തിയത്. യുവതിയുടെ വാക്കുകള്‍; 'ഗര്‍ഭിണിയാണെന്ന് അറിഞ്ഞപ്പോള്‍ മുതല്‍ കോട്ടയം മെഡിക്കല്‍ കോളേജിലാണ് കാണിക്കുന്നത്. സാമ്പത്തികം കുറവായത് കൊണ്ടാണ് വീടിന് സമീപത്തുള്ള സ്വകാര്യ ആശുപത്രികളെ ആശ്രയിക്കാതെ മെഡിക്കല്‍ കോളേജില്‍ തന്നെ എത്തുന്നത്. കോവിഡ്...

മഞ്ഞപ്രയിൽ പാടത്ത് യുവാവിൻ്റെ ഷോക്കേറ്റ് മരണം ; പോലീസിന്റെ ശാസ്ത്രീയ അന്വേഷണത്തിനൊടുവിൽ 4 പ്രതികൾ പിടിയിൽ

സ്വന്തം ലേഖകൻ വടക്കഞ്ചേരി:- O9.O7.202l തിയ്യതി കാലത്ത് മഞ്ഞപ്ര ചേറുംകോട് പാടത്താണ് മഞ്ഞപ്ര , പന്നിക്കോട്, നാലു സെൻ്റ് കോളനിയിൽ കൃഷ്ണൻ മകൻ അഭയൻ (30) മരണപ്പെട്ട നിലയിൽ കാണപ്പെട്ടത്. പോലീസ് ഇൻക്വസ്റ്റിൽ നിന്നും പോസ്റ്റുമോർട്ടത്തിൽ നിന്നും മരണകാരണം ഇലട്രിക് ഷോക്കേറ്റാണ് എന്ന് വ്യക്തമായിരുന്നു . തുടർന്ന് പാലക്കാട്...

അനധികൃത ബ്ലേഡ് ഇടപാടുകളേ കുറിച്ച് നിരന്തരമായി വാർത്ത വന്നതോടെ വണ്ടൻപതാലിലെ വനിതാ ഗുണ്ട ഒതുങ്ങി; വണ്ടൻപതാലിലെ ഓട്ടോക്കാരൻ ഇപ്പോഴും പിരിവ് നടത്തുന്നു; സിറ്റിയിലെ പച്ചക്കറിക്കടയുടെ മറവിലും ബ്ലേഡ്; പത്തു സെൻ്റിലെ ബ്ലേഡുകാരനെതിരെ ഡിവൈഎസ്പിക്ക് പരാതി

സ്വന്തം ലേഖകൻ മുണ്ടക്കയം: വണ്ടൻപതാലിലെ വനിതാ ഗുണ്ട ഒതുങ്ങി. വണ്ടൻപതാലിലേയും പത്തു സെൻ്റ് മുണ്ടക്കയം മേഖലകളിലേയും അനധികൃത ബ്ലേഡ് ഇടപാടുകൾ സംബന്ധിച്ച് നിരന്തരമായി വാർത്തകൾ വന്നതോടെ വന്നതോടെയാണ് വനിതാ ഗുണ്ട ഒതുങ്ങിയത്. പിന്നാലെ താമസസ്ഥലവും മാറ്റി. എന്നാൽ വണ്ടൻപതാലിലെ ഓട്ടോക്കാരൻ ഇപ്പോഴും വ്യാപക പിരിവ് നടത്തുകയാണ്. ഇദ്ദേഹമടക്കം നിരവധി ബ്ലേഡുകാർ പോലീസ് നിരീക്ഷണത്തിലാണെന്നാണ് ലഭിക്കുന്ന സൂചന. വണ്ടൻപതാലിലെ താമസക്കാരനും സിറ്റിയിൽ പച്ചക്കറിക്കട നടത്തുന്നതുമായ...