വീട്ടിൽ പപ്പടം ഉണ്ടോ…ഉച്ചയൂണിന് തയ്യാറാക്കാം ഒരു കിടിലൻ കറി ; ആവശ്യമായ ചേരുവകളും തയ്യാറാക്കുന്ന വിധവും അറിയാം
സ്വന്തം ലേഖകൻ പപ്പടം ഇരുപ്പുണ്ടെങ്കില്‍ ഉച്ചയൂണിന് നമുക്ക് ഒരു കിടിലൻ കറി തയ്യാറാക്കി എടുക്കാം. എളുപ്പത്തില്‍ ഉണ്ടാക്കിയെടുക്കാവുന്നതും രുചികരവുമായ പപ്പട കറി ചോറിന് വളരെ നല്ല കോമ്ബിനേഷനാണ്. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്നും എന്തൊക്കെ ചേരുവകളാണ് വേണ്ടതെന്നും നമുക്ക് നോക്കാം. ഇതിനായി […]