ബജറ്റ്-ഫ്രണ്ട്‌ലി ഫോണ്‍ വാങ്ങാനിരിക്കുന്നവരെ തേടി വിവോ; വൈ19 5ജി അവതരിപ്പിച്ചു; 10,499 രൂപയിലാണ് വിവോ വൈ19 5ജി ഇന്ത്യയില്‍ ആരംഭിക്കുന്നത്
ദില്ലി: വിവോയുടെ ഏറ്റവും പുതിയ ബജറ്റ്-ഫ്രണ്ട്‌ലി സ്മാര്‍ട്ട്‌ഫോണായ വിവോ വൈ19 5ജി ഇന്ത്യയില്‍ ലോഞ്ച് ചെയ്തു. ഒക്റ്റാ-കോര്‍ മീഡിയടെക് ഡൈമന്‍സിറ്റി 6300 ചിപ്‌സെറ്റ്, 5500 എംഎഎച്ച് കരുത്തുള്ള ബാറ്ററി, 6.74 ഇഞ്ച് 90 ഹെര്‍ട്‌സ് സ്ക്രീന്‍, ഐപിഎല്‍ 64 റേറ്റിംഗ് എന്നിവ സഹിതമാണ് […]