സ്‌കൂൾ ബസ് ക്ഷേത്രത്തിലേക്ക് ഇടിച്ചുകയറി കുട്ടികളടക്കം 11പേർക്ക് പരിക്ക്
സ്വന്തംലേഖിക കൊല്ലം: സ്‌കൂൾ ബസ് ക്ഷേത്രമതിൽക്കെട്ടിനുള്ളിലെ ആന കൊട്ടിലേക്ക് നിയന്ത്രണം വിട്ടു ഇടിച്ചു കയറി നാലുകുട്ടികൾ ഉൾപ്പെടെ 11പേർക്ക് പരിക്ക്. പുനലൂർ വിളകുടയിലാണ് സംഭവം. പുനലൂർ താലൂക്ക് സമാജം സ്‌കൂൾ ബസ് ആണ് വ്യാഴാച രാവിലെ വിളക്കുടി അയ്യപ്പ ക്ഷേത്രത്തിലേക്ക് ഇടിച്ചുകയറിയത്. […]