video
play-sharp-fill

കാർത്യായനിയമ്മ ടീച്ചർ നിര്യാതയായി

പരിപ്പ്: ബിസ്മി ഭവനിൽ പരേതനായ രാമകൃഷ്ണപിള്ളയുടെ പത്നി കാർത്ത്യായനിയമ്മ ടീച്ചർ (92) (മുൻ അദ്ധ്യാപിക, പരിപ്പ് ഹൈസ്ക്കൂൾ) അന്തരിച്ചു. സംസ്ക്കാരം ഇന്ന് (20/02/22, ഞായർ) വൈകിട്ട് 8 മണിക്ക് വീട്ടുവളപ്പിൽ നടക്കും. മക്കൾ: ചന്ദ്രിക, രവീന്ദ്രനാഥ് (ഏറ്റുമാനൂർ), സുജാത, ശ്രീലത, വിനോദ് […]

നിപ സിനിമയില്‍ യഥാര്‍ത്ഥ പത്രപ്രവര്‍ത്തകനെ അതേ പേരില്‍ തന്നെ അവതരിപ്പിക്കാനുള്ള കാരണം വെളിപ്പെടുത്തി സംവിധായകന്‍ ബെന്നി ആശംസ

സ്വന്തം ലേഖിക കോട്ടയം: നിപ എന്ന സിനിമയില്‍ യഥാര്‍ത്ഥ പത്രപ്രവര്‍ത്തകനെ അതേ പേരില്‍ തന്നെ അവതരിപ്പിക്കാനുള്ള കാരണം സംവിധായകന്‍ ബെന്നി ആശംസ ആദ്യമായി തുറന്നു പറയുന്നു. മെട്രൊ വാര്‍ത്ത ദിനപത്രത്തിന്റെ കോഴിക്കോട് ലേഖകന്‍ ദീപു മറ്റപ്പള്ളിയുടെ പേരാണ് കഥാപാത്രത്തിന്. സംവിധായകന്‍ ലാല്‍ […]

ജോസ് ജോസഫ് കിണറ്റുകര അന്തരിച്ചു

സ്വന്തം ലേഖകൻ അണക്കര: ജോസ് ജോസഫ് കിണറ്റുകര (സിബി – 52) അന്തരിച്ചു. കിണറ്റുകര ജുവല്ലേഴ്സ് , നിധി ഫിനാൻസ് എന്നീ സ്ഥാപനങ്ങളുടെ ഉടമയാണ്. സംസ്കാരം നാളെ. ഭാര്യ റിൻസി ജോസ്, മക്കൾ അന്റോസ് ജോസ്, ആൽഫ്രഡ് ജോസ്. മക്കൾ രണ്ട് […]

ഡോ. കെ . സി വിദ്യാധരൻ അന്തരിച്ചു

സ്വന്തം ലേഖകൻ കോട്ടയം: വടക്കേ മലബാറിലെ തലശ്ശേരി പാനൂരിന്റെ കിഴക്കൻ മേഖലയിലെ ആദ്യകാല കമ്മ്യൂണിസ്റ്റ പ്രവർത്തകനും ഹോമിയോ ഭിഷഗ്വരനുമായ ഡോ.കെ.സി വിദ്യാധരൻ അന്തരിച്ചു. വാർദ്ധ്യക്യ സഹജമായ അസുഖങ്ങളെത്തുടർന്നായിരുന്നു അന്ത്യം. സംസ്കാരം ചൊവ്വാഴ്ച്ച [08/02/2022] രാവിലെ 10 മണിക്ക് കരീമഠത്തിലെ സ്വവസതിയിൽ. ഭാര്യ […]

ഇന്ത്യയുടെ വാനമ്പാടി ഓര്‍മ്മയായി; കോവിഡ് ബാധിച്ച്‌ ചികിത്സയിലായിരുന്ന ഗായിക ലതാ മങ്കേഷ്‌കര്‍ അന്തരിച്ചു

സ്വന്തം ലേഖിക മുംബൈ: വിഖ്യാത ഗായിക ലതാ മങ്കേഷ്കർ അന്തരിച്ചു. 92 വയസ്സായിരുന്നു. കോവിഡ് ബാധിതയായി ഏറെനാളായി മുംബയിലെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിയുകയായിരുന്നു. ജനുവരി പതിനൊന്നിനാണ് കോവിഡ് ബാധയെത്തുടര്‍ന്ന് ലതാ മങ്കേഷ്‌കറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോവിഡിന് പിന്നാലെ ന്യുമോണിയ കൂടി […]

കുറ്റിക്കാട്ട് ജി. വിജയനാഥ് നിര്യാതനായി

സ്വന്തം ലേഖകൻ കോട്ടയം- കോടിമത കുറ്റിക്കാട്ട് വിജയനാഥ് ( 72) നിര്യാതനായി. മലകുന്നം ആനാരില്‍ ഏ പി ഗോപാലന്‍ നായരുടെയും രത്‌നമ്മയുടെയും മകനാണ്. ഭാര്യ: ചേന്നമംഗലം വൈശാഖില്‍ സുജാത. മകന്‍: സഞ്ജയ് മേനോന്‍ (ബാംഗ്ലൂര്‍) കോട്ടയത്ത് ആര്‍എസ്എസ് ജനസംഘം ആദ്യകാല പ്രവര്‍ത്തകനായിരുന്നു. […]

ഡി. സെബാസ്റ്റ്യൻ നിര്യാതനായി

കീരഞ്ചിറ പെരുവന്താനം ഡി. സെബാസ്റ്റ്യൻ(കുഞ്ഞ്){80} നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച (07/02/2022) രാവിലെ 10 മണിക്ക് പെരുവന്താനം സെന്റ്. ജോസഫ് ഫെറോനാ ദേവാലയ സെമിത്തേരിയിലെ കുടുംബ കല്ലറയിൽ. ഭാര്യ വഞ്ചിമല പാലക്കുഴ കുടുംബാംഗം പെണ്ണമ്മ. മക്കൾ: ഉഷ, ഷാജു. മരുമക്കൾ : ജോയിച്ചൻ […]

മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സുലൈമാൻ ഖാലിദ് സാഹിബ് അന്തരിച്ചു

കൊച്ചി: മുൻ എംപി ഇബ്രാഹിം സുലൈമാൻ സേട്ടിന്റെ മകനും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായി സുലൈമാൻ ഖാലിദ് സാഹിബ്[71] നിര്യാതനായി. ശ്വാസ തടസത്തെ തുടർന്ന് ഏതാനും ദിവസങ്ങളായി എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ ചികിൽസയിലായിരുന്നു. ബുധനാഴ്ച വീട്ടിലേക്ക് തിരിച്ച് പോകണമെന്ന അദ്ദേഹത്തിന്റെ […]

ബിഡിജെഎസ് കോട്ടയം നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ. ശാന്താറാം റോയി തോളൂരിന്റെ സഹോദരൻ റ്റി.എസ്.സുശീൽ റാം റോയി നിര്യാതനായി

എസ്എൻഡിപി യോഗം ബോർഡ്‌ മെമ്പറും, ബിഡിജെഎസ് കോട്ടയം നിയോജകമണ്ഡലം പ്രസിഡന്റുമായ അഡ്വ. ശാന്താറാം റോയി തോളൂരിന്റെ സഹോദരൻ മൂലവട്ടം തോളൂർ ഹൗസിൽ റ്റി.എസ്.സുശീൽ റാം റോയി നിര്യാതനായി. ഭാര്യ കട്ടപ്പന വാഴവര അറുകുഴിയിൽ പി.ബിന്ദു. മക്കൾ കീർത്തന, പ്രാർത്ഥന, അർത്ഥന. സംസ്കാരം: […]

മുന്‍ എംഎല്‍എ എ യൂനുസ് കുഞ്ഞ് അന്തരിച്ചു

സ്വന്തം ലേഖിക തിരുവനന്തപുരം: മുസ്ലീം ലീഗ് നേതാവും മുന്‍ എംഎല്‍എയുമായ എ യൂനുസ് കുഞ്ഞ് അന്തരിച്ചു. 80 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍വച്ചായിരുന്നു അന്ത്യം. അദ്ദേഹത്തിന് കോവിഡ് ബാധിച്ചിരുന്നു. രോഗം ഭേദമായതിന് പിന്നാലെയാണ് ഹൃദയാഘാതം സംഭവിച്ചത്. കൊല്ലം സ്വദേശിയായ […]