play-sharp-fill
ഡോ. കെ . സി വിദ്യാധരൻ അന്തരിച്ചു

ഡോ. കെ . സി വിദ്യാധരൻ അന്തരിച്ചു

സ്വന്തം ലേഖകൻ
കോട്ടയം: വടക്കേ മലബാറിലെ തലശ്ശേരി പാനൂരിന്റെ കിഴക്കൻ മേഖലയിലെ ആദ്യകാല കമ്മ്യൂണിസ്റ്റ പ്രവർത്തകനും ഹോമിയോ ഭിഷഗ്വരനുമായ ഡോ.കെ.സി വിദ്യാധരൻ അന്തരിച്ചു. വാർദ്ധ്യക്യ സഹജമായ അസുഖങ്ങളെത്തുടർന്നായിരുന്നു അന്ത്യം.

സംസ്കാരം ചൊവ്വാഴ്ച്ച [08/02/2022] രാവിലെ 10 മണിക്ക് കരീമഠത്തിലെ സ്വവസതിയിൽ.

ഭാര്യ : രാധ മക്കൾ: വിനോദ്, ബീന, ബിജു. മരുമക്കൾ : രഞ്ജു വിനോദ്, സുരേഷ് സി.കെ, ഷാഡിയ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group