കുമരകം : കൊല്ലകേരി തച്ചാറ വീട്ടിൽ എൻ.പി. സുഗുണൻ(78) നിര്യാതനായി.

  കുമരകം : ( വാർഡ് 5) കൊല്ലകേരി തച്ചാറ വീട്ടിൽ എൻ.പി. സുഗുണൻ(78) നിര്യാതനായി. ഭാര്യ: .,പൊന്നമ്മ പുതുപ്പള്ളി എടാട്ടു കുടുംബാഗമാണ്. മക്കൾ: ശ്രീകുമാർ (മാനേജർ റ്റി.എസ് നം : 1 ) ‘അനിൽകുമാർ, സുമോദ് , സുധീഷ്, മരുമക്കൾ:.ഗീതു, സരിത, ഹരിത, ശരണ്യ . സംസ്ക്കാരം : ഇന്ന് (1വ്യാഴം) നാലിന് വീട്ടുവളപ്പിൽ

പറത്താനം നടൂപറമ്പിൽ പരേതനായ എം.ഡി ദേവസ്യായുടെ ഭാര്യ അന്നക്കുട്ടി ദേവസ്യാ നിര്യാതയായി

പറത്താനം:നടൂപറമ്പിൽ പരേതനായ എം.ഡി ദേവസ്യായുടെ ഭാര്യ അന്നക്കുട്ടി ദേവസ്യാ (87) നിര്യാതയായി സംസ്കാരം 17-04-2024 ( ബുധൻ ) 11 amന് പറത്താനം വസന്തിയിൽ നിന്ന് ആരംഭിച്ച് വ്യാകുലമാതാ പള്ളിയിൽ. പരേത മണിയങ്ങാട്ട് കുടുംബാംഗമാണ്. മക്കൾ: എം.ഡി ,സെബാസ്റ്റ്യൻ, എം.ഡി ജേക്കബ്ബ്,എം.ഡി സിറിയക്ക്, എം.ഡി.ജോസഫ്, റ്റോമിദേവസ്യ,ജോജി സെബാസ്റ്റ്യൻ, ഷിജി ഷാജി,പരേതയായ ജോളി ജോസ്. മരുമക്കൾ: ജോസ് വരിക്കമാക്കൽ (പാലൂർക്കാവ്)ഷാജി കിഴുകണ്ടയിൽ (കൊല്ലമുള ) ലിസാമ്മമാടപറമ്പിൽ (ചേറ്റുകുഴി) മേരിക്കുട്ടി കുമ്പളന്താനം (മുണ്ടക്കയം)കൊച്ചുറാണി പടന്നമാക്കൽ (അരിവിത്തുറ) മിനി ചെരി പുറത്ത് (മേരികുളം) , മിനി ഇല്ലിക്കൽ (കാരികുളം), […]

കോൺഗ്രസ് നേതാവും മുൻ എം.എൽ. എ യുമായ ജോസഫ് വാഴയ്ക്കന്റെ പിതാവ് വി.ആർ. ആഗസ്തി നിര്യാതനായി

രാമപുരം : കോൺഗ്രസ് നേതാവും മുൻ എം.എൽ. എ യുമായ ജോസഫ് വാഴയ്ക്കന്റെ പിതാവ് വി.ആർ. ആഗസ്തി വാഴയ്ക്കമലയിൽ (കുട്ടിച്ചേട്ടൻ, 94) അന്തരിച്ചു. സംസ്ക്കാരം ബുധനാഴ്ച (17-04-2024 ) രാവിലെ 9.30 ന് രാമപുരം സെന്റ് അഗസ്റ്റിൻസ് ഫൊറോനാ പള്ളി സെമിത്തേരിയിൽ ഭൗതികശരീരം ചൊവ്വാഴ്ച വൈകുന്നേരം 4 മണിക്ക് വീട്ടിലെത്തിക്കും.

വിരുപ്പുകാല കായിച്ചിറ ശിവദാസ് (70) നിര്യാതനായി.

  വിരുപ്പുകാല: കായിച്ചിറ ശിവദാസ് (70) നിര്യാതനായി. സംസ്കാരം ഇന്ന് (15-04-2024) 4ന് വീട്ടുവളപ്പിൽ. ഭാര്യ: സോമിനി. മകൾ: അരുണിമ മരുമകൻ :രതീഷ്.

കുടയംപടി വിടി റോഡില്‍ കപ്പടമാലിയിൽ രമേശ് (55) നിര്യാതനായി

  കുടയംപടി: വിടി റോഡില്‍ കപ്പടമാലിയിൽ രമേശ് (55) നിര്യാതനായി. സംസ്കാരം ഇന്ന് (15-04-2024 തിങ്കൾ) മൂന്നുമണിക്ക് വീട്ടുവളപ്പിൽ. ഭാര്യ :ഗീത. മക്കൾ: അമൽ, അനന്തു. അരവിന്ദ്.

പുതുപ്പള്ളി പരുത്തൂർവീട്ടിൽ റിട്ട.ഗവൺമെന്റ് സർവേയർ പി എ കൃഷ്ണൻകുട്ടി നിര്യാതനായി

കോട്ടയം:പുതുപ്പള്ളി പരുത്തൂർവീട്ടിൽ റിട്ട.ഗവൺമെന്റ് സർവേയർ പി എ കൃഷ്ണൻകുട്ടി(83) നിര്യാതനായി. സംസ്കാരം(15.4.2024) തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് മുട്ടമ്പലം പൊതു ശ്മശാനത്തിൽ വച്ച്. കോട്ടയം എസ് എച്ച് മൗണ്ട് തൊണ്ടി പറമ്പിൽ കുടുംബാംഗമാണ്. ഭാര്യ സുശീല. മക്കൾ രഞ്ജിത്ത്, രാജേഷ്,, രതിക,രജനി. മരുമകൾ മധുതിരുവല്ല, ദിലീപ് അയർകുന്നം,രജിത കാഞ്ഞിരപ്പള്ളി,സജിനി നിലമ്പൂർ

പ്രശസ്ത സംഗീതജ്ഞർ ജയവിജയൻമാരിൽ കെ ജി വിജയന്റെ ഭാര്യ എം സി രാജമ്മ നിര്യാതയായി

കോട്ടയം: കോട്ടയം ചൂട്ടുവേലിൽ പ്രശസ്ത സംഗീതജ്ഞർ ജയവിജയൻമാരിൽ കെ ജി വിജയന്റെ (ജയവിജയ ) ഭാര്യ എം സി രാജമ്മ (90) നിര്യാതയായി. സംസ്കാരം ഇന്ന് വൈകുന്നേരം 3 മണിക്ക്. മക്കൾ. മനു കെ വിജയൻ, മഞ്ജു ജയവിജയ. മരുമക്കൾ സുധി മനു, ഗിരിജ മഞ്ജു, കൊച്ചുമക്കൾ. ദേവദത്തൻ..

ജൻ്റിൻമാൻ ചിട്ടി ഫണ്ടിൻ്റെ തലയോലപ്പറമ്പ് ബ്രാഞ്ച് മാനേജർ തൂങ്ങിമരിച്ചു; മരണത്തിൽ ദുരൂഹത

തലയോലപറമ്പ് : ജൻ്റിൻമാൻ ചിട്ടി ഫണ്ടിൻ്റെ തലയോലപ്പറമ്പ് ബ്രാഞ്ച് മാനേജർ ശ്യാം ടി എസ് നെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ 6 മണിക്കാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത് തലയോലപറമ്പ് മാർക്കറ്റിൽ ജൻ്റിൽമാൻ ചിട്ടി ഫണ്ടിൻ്റെ ഓഫീസിന് സമീപം തന്നെയാണ് ശ്യാമിൻ്റെ വീട് മരണത്തിൽ ദുരൂഹതയുള്ളതായി നാട്ടുകാരും കൂടെ ജോലി ചെയ്യുന്നവരും പറയുന്നു. ജോലിസ്ഥലത്ത് കടുത്ത മാനസിക സമ്മർദ്ദമുണ്ടായിരുന്നതായും, ഇക്കാര്യം സഹപ്രവർത്തകരോട് സൂചിപ്പിച്ചിരുന്നതായുമുള്ള വിവരങ്ങൾ പുറത്ത് വരുന്നുണ്ട്. രഞ്ജുവാണ് ശ്യാമിൻ്റെ ഭാര്യ: സംസ്കാരം ഇന്ന് നാലിന് വീട്ടുവളപ്പിൽ

അയ്മനം സരസ്വതി നിലയത്തിൽ രാജപ്പന്റെ ഭാര്യ പ്രഭാവതി നിര്യാതയായി

അയ്മനം (പതിമറ്റം): സരസ്വതി നിലയത്തിൽ രാജപ്പന്റെ ഭാര്യ പ്രഭാവതി (രജനി-55) അന്തരിച്ചു. സംസ്കാരം ഇന്ന് 3.30 ന്. മക്കൾ: രാഹുൽ, ജ്യോതി.മരുമകൻ: രതീഷ്

ചെങ്ങളം മാലിയിൽ രാജപ്പൻ (83) നിര്യാതനായി.

  ചെങ്ങളം: മാലിയിൽ രാജപ്പൻ (83) നിര്യാതനായി ഭാര്യ: അമ്മിണി മക്കൾ: :റജി , ബിജു , മനോജ്, ഷിബു. മരുമക്കൾ: ക്ഷിത,രാജി, പ്രേമ, സബിത സംസ്‌ക്കാരം ഇന്ന് (ബുധൻ) വൈകുന്നേരം 4 – ന് വീട്ടുവളപ്പിൽ