യൂത്ത് കോൺഗ്രസ് നേതാവ് ജോബിൻ തലപ്പാടിയുടെ സംസ്കാരം ശനിയാഴ്ച; പൊതുദർശനം വെള്ളിയാഴ്ച
സ്വന്തം ലേഖകൻ കോട്ടയം: അന്തരിച്ച യൂത്ത് കോൺഗ്രസ് നേതാവ് ജോബിൻ തലപ്പാടിയുടെ സംസ്കാരം ശനിയാഴ്ച നടക്കും. പോസ്റ്റമാർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകുന്ന മൃതദേഹം വെള്ളിയാഴ്ച വീട്ടിലെത്തിക്കും. വൈകിട്ട് വീട്ടിലെത്തിക്കുന്ന മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് നാട്ടുകാർക്കും ബന്ധുക്കൾക്കും അന്തിമോപചാരം അർപ്പിക്കാൻ […]