‘ബക്രീദിന് ഇളവ്, ഓണത്തിനും ക്രിസ്മസിനും അടച്ചിടല്‍. ഇതാണ് സംസ്ഥാനത്തിന്റെ രീതി’: വിവാദ പരാമർശവുമായി കേന്ദ്രമന്ത്രി വി. മുരളീധരൻ
ന്യൂഡൽഹി: സംസ്ഥാന സർക്കാർ ബക്രീദിന് അനുവദിച്ച ഇളവിൽ വിവാദ പരാമർശവുമായി കേന്ദ്രമന്ത്രി വി. മുരളീധരൻ. ബക്രീദിന് ലോക്ക്ഡൗണിൽ ഇളവുകൾ നല്‍കും, ഓണത്തിനും ക്രിസ്മസിനും അടച്ചിടല്‍ ഇതാണ് സംസ്ഥാനത്തെ രീതിയെന്ന് അദ്ദേഹം വിമർശിച്ചു. സംസ്ഥാന സർക്കാരിന്റെ ഈ രീതി ശരിയല്ലെന്നും, സര്‍ക്കാര്‍ ജനങ്ങളുടെ […]