കരുവന്നൂർ സഹകരണബാങ്കിലെ കോടികളുടെ തട്ടിപ്പ് പുറംലോകത്തെ അറിയിച്ചത് മുൻ സഖാവ്: അഴിമതി അറിഞ്ഞ് നേതൃത്വത്തോട് പരാതിപ്പെട്ടങ്കിലും പരാതിക്കാരനായ തന്നെ കള്ളനാക്കിയത് പാർട്ടി തന്നെയെന്ന് എം. വി സുരേഷ്
സ്വന്തം ലേഖകൻ തൃശ്ശൂർ: കരുവന്നൂർ സഹകരണബാങ്കിലെ കോടികളുടെ തിരിമറിയെ കുറിച്ച് ആദ്യം അറിഞ്ഞതും അത് പുറം ലോകത്ത് എത്തിക്കാൻ പ്രയത്നിച്ചതും ഒരു സഖാവാണ്. സഖാവ് എം. വി സുരേഷ്. ബാങ്കിലെ തട്ടിപ്പുമായ് ബന്ധപ്പെട്ട് 2019 ജനുവരി 16-നാണ് സിപിഎമ്മുകാരനായിരുന്ന സുരേഷ് നേതൃത്വത്തെ […]