കേരള പൊലീസിന് വീണ്ടും പൊൻ തിളക്കം; മികച്ച പോലീസ് സേവനങ്ങൾക്ക് കേരളാ പൊലീസ് മുന്നിൽ
സ്വന്തം ലേഖകൻ തിരുവനന്തപുരം; പൊതുജനങ്ങൾക്ക് സംതൃപ്തകരമായ പോലീസ് സേവനം നൽകുന്നതിൽ കേരള പോലീസിന് വീണ്ടും ദേശീയ തലത്തിൽ പ്രശംസ. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ദി ഇന്ത്യൻ പോലീസ് ഫൗണ്ടേഷൻ (IPF) പുറത്തിറക്കിയ സർവ്വെയിലാണ് ആന്ധ്രാ ( സ്മാർട്ട് ഇൻഡക്സ് സ്കോർ- 8.11), […]