അഴിമതിയുടെ ഈറ്റില്ലമായ കോട്ടയം ജിയോളജി ഓഫിസിൽ അഴിച്ച് പണി; ജിയോളജിസ്റ്റ് ബിജുമോനെ സ്ഥലം മാറ്റിയെങ്കിലും പകരം നിയമനമില്ല; ജിയോളജി വകുപ്പിലെ കൈക്കൂലി പണം സൂക്ഷിക്കുന്നത് കളക്ട്രേറ്റിന് എതിർവശത്തെ ബേക്കറിയിൽ
സ്വന്തം ലേഖകൻ കോട്ടയം : അഴിമതിയുടെ ഈറ്റില്ലമായ കോട്ടയം ജിയോളജി ഓഫിസിൽ അഴിച്ച് പണി. ജില്ലാ ജിയോളജി ഓഫിസർ ബിജു മോനെ സ്ഥലം മാറ്റിയെങ്കിലും പകരം നിയമനം നല്കിയില്ല. പിന്നാലെ, ഇദേഹത്തിന്റെ അസിസ്റ്റന്റിന്റെയും കസേര തെറിച്ചു. അസിസ്റ്റന്റ് ബദറുദ്ദിനെയാണ് തിരുവനന്തപുരത്ത് ജിയോളജി […]